യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക. വാർത്ത : പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന...

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.
വാർത്ത : പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. സെൻട്രൽ കമാൻഡ് ) ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇറാനിലെ റഡാർ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ശക്തമായ വ്യോമാക്രമണം ആരംഭിച്ചു.

ഹോർമുസ് കടലിടുക്കിന് സമീപം യു.എസിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ ഡ്രോൺ ഉപയോഗിച്ച് വെടിവെച്ചിട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു.

ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇറാന്റെ ഈ നടപടിക്ക് 'അത്യന്തം ശക്തവും ആഘാതമേറിയതുമായ' തിരിച്ചടിയാണ് യു.എസ് നൽകുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

അതേസമയം, മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് വിദേശ സൈന്യം പിന്മാറണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
https://youtu.be/zPFwOgiyiMg?si=TcM4LoekyRgaVx-2

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!