ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്ന പുതിയ രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചു

ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്ന പുതിയ രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ  ട്രംപ് ഒപ്പുവെച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്ന പുതിയ രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചു പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡിസി :അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന ജന്മാവകാശ പൗരത...

ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്ന പുതിയ രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചു

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡിസി :അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്നതിനും 'ബർത്ത് ടൂറിസ്റ്റുകളെ' (പ്രസവ ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് എത്തുന്നവർ) ലക്ഷ്യമിട്ടും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചു.

ഭരണഘടന നൽകുന്ന ജന്മാവകാശ പൗരത്വത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ മുൻ ശ്രമം സുപ്രീം കോടതി തള്ളി ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ നീക്കം.

പുതിയ ഉത്തരവുകൾ പ്രകാരം പ്രസവിക്കുക എന്ന ലക്ഷ്യത്തോടെ വിദേശികൾ അമേരിക്കയിലേക്ക് എത്തുന്നതിനെ തടയും.

കൂടാതെ, ചില പ്രത്യേക വിഭാഗങ്ങളിൽപ്പെടുന്ന വിദേശികളുടെ കുട്ടികൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനും ഉത്തരവ് ലക്ഷ്യമിടുന്നു.

ജന്മാവകാശ പൗരത്വം അടിമകളുടെ മക്കൾക്ക് വേണ്ടി മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണെന്ന ട്രംപിന്റെ അവകാശവാദം നിയമവിദഗ്ധരും ചരിത്രകാരന്മാരും തള്ളിക്കളഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!