ഇറാനിയൻ കിക്ക്ബോക്സറുടെ വധശിക്ഷ: ട്രംപിന്റെ സഹായം തേടി സഹോദരൻ

ഇറാനിയൻ കിക്ക്ബോക്സറുടെ വധശിക്ഷ: ട്രംപിന്റെ സഹായം തേടി സഹോദരൻ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇറാനിയൻ കിക്ക്ബോക്സറുടെ വധശിക്ഷ: ട്രംപിന്റെ സഹായം തേടി സഹോദരൻ പി പി ചെറിയാൻ ഇറാൻ :സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ കിക്ക്ബോക്സി...

ഇറാനിയൻ കിക്ക്ബോക്സറുടെ വധശിക്ഷ: ട്രംപിന്റെ സഹായം തേടി സഹോദരൻ
പി പി ചെറിയാൻ

ഇറാൻ :സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ കിക്ക്ബോക്സിങ് താരം ബെന്യാമിൻ നഘ്ദിയുടെ ജീവൻ രക്ഷിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായം അഭ്യർത്ഥിച്ച് സഹോദരൻ ആറശ് നഘ്ദി.

ജനുവരിയിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാരോപിച്ചാണ് 26 കാരനായ ബെന്യാമിന് വധശിക്ഷ വിധിച്ചത്.

എന്നാൽ ആത്മരക്ഷാർത്ഥമാണ് അവൻ പ്രതിരോധിച്ചതെന്നും രാഷ്ട്രീയ താത്പര്യങ്ങളില്ലാത്തവനാണെന്നും കുടുംബം പറയുന്നു. ശിക്ഷ നടപ്പാക്കുന്നത് തടയാൻ ട്രംപ് അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബത്തിന്റെ കണ്ണീരോടെയുള്ള അപേക്ഷ

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!