യുദ്ധത്തെത്തുടര്‍ന്ന് പാലായനം ചെയ്ത യുക്രേനിയക്കാര്‍ യൂറോപ്പിലുടനീളം 160 ചര്‍ച്ചുകള്‍ സ്ഥാപിച്ചു

യുദ്ധത്തെത്തുടര്‍ന്ന് പാലായനം ചെയ്ത യുക്രേനിയക്കാര്‍ യൂറോപ്പിലുടനീളം 160 ചര്‍ച്ചുകള്‍ സ്ഥാപിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യുദ്ധത്തെത്തുടര്‍ന്ന് പാലായനം ചെയ്ത യുക്രേനിയക്കാര്‍ യൂറോപ്പിലുടനീളം 160 ചര്‍ച്ചുകള്‍ സ്ഥാപിച്ചു റഷ്യ തങ്ങളുടെ രാജ്യം ആക്രമിച്ചതിനുശേഷമുള്ള നാലു വര്‍ഷത്തിനുള്ളില്‍ പാലായനം ചെയ്യ...

യുദ്ധത്തെത്തുടര്‍ന്ന് പാലായനം ചെയ്ത യുക്രേനിയക്കാര്‍ യൂറോപ്പിലുടനീളം 160 ചര്‍ച്ചുകള്‍ സ്ഥാപിച്ചു

റഷ്യ തങ്ങളുടെ രാജ്യം ആക്രമിച്ചതിനുശേഷമുള്ള നാലു വര്‍ഷത്തിനുള്ളില്‍ പാലായനം ചെയ്യപ്പെട്ട യുക്രേനിയക്കാര്‍ യൂറോപ്പിലുടനീളം 160 ചര്‍ച്ചുകള്‍ സ്ഥാപിച്ചതായി യൂറോപ്യന്‍ ക്രിസ്ത്യന്‍ മിഷന്‍ ഇന്റര്‍നാഷണല്‍ (ഇസിഎംഐ) റിപ്പോര്‍ട്ട് ചെയ്യുന്നു.

യുദ്ധത്തെത്തുടര്‍ന്ന് വിനാശകരമായി കുടിയിറക്കപ്പെട്ടവര്‍ യൂറോപ്പിലുടനീളം സുവിശേഷ സാക്ഷികളുടെ അപ്രതീക്ഷിത കൂട്ടമായി മാറുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആഴത്തിലുള്ള വേദനയും നഷ്ടവും പേറുന്ന യുക്രേനിയന്‍ വിശ്വാസികള്‍ അവര്‍ പോകുന്നയിടത്തെല്ലാം ക്രിസ്തുവിന്റെ പ്രത്യാശയും വഹിക്കുന്നു.

ഇസിഎംഐ പറഞ്ഞു. 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രൈന്‍ ആക്രമിച്ചതിനുശേഷം ദശലക്ഷക്കണക്കിനു യുക്രേനിയക്കാര്‍ക്ക് അവരുടെ വീടുകള്‍ വിട്ട് പാലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

പീഢനം ആദിമ ക്രിസ്ത്യാനികളെ ചിതറിച്ചപ്പോള്‍ അവര്‍ പോയിടത്തെല്ലാം സുവിശേഷം വ്യാപിപ്പിച്ചു.

ബാപ്റ്റിസ്റ്റുകളില്‍ മാത്രം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ യൂറോപ്പിലുടനീളം ഏകദേശം 160 ചര്‍ച്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!