മാതൃ രാജ്യത്തേക്കുള്ള 1,00,000-ാമത്തെ കുടിയേറ്റക്കാരനെ സ്വാഗതം ചെയ്ത് യിസ്രായേല്‍

മാതൃ രാജ്യത്തേക്കുള്ള  1,00,000-ാമത്തെ കുടിയേറ്റക്കാരനെ സ്വാഗതം ചെയ്ത് യിസ്രായേല്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മാതൃ രാജ്യത്തേക്കുള്ള 1,00,000-ാമത്തെ കുടിയേറ്റക്കാരനെ സ്വാഗതം ചെയ്ത് യിസ്രായേല്‍ യെരുശലേം: 2002-ല്‍ സ്ഥാപിതമായതിനുശേഷം നെഫെഷ്ബി നെഫെഷ് അതിന്റെ 1,00,000-മത് വടക്കേ അമേരിക്കന്‍ ...

മാതൃ രാജ്യത്തേക്കുള്ള 1,00,000-ാമത്തെ കുടിയേറ്റക്കാരനെ സ്വാഗതം ചെയ്ത് യിസ്രായേല്‍

യെരുശലേം: 2002-ല്‍ സ്ഥാപിതമായതിനുശേഷം നെഫെഷ്ബി നെഫെഷ് അതിന്റെ 1,00,000-മത് വടക്കേ അമേരിക്കന്‍ കുടിയേറ്റക്കാരന്റെ മാതൃരാജ്യത്തേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചു.

ഇതൊരു നാഴികക്കല്ലാണ്. ഈ നാഴികക്കല്ലിന്റെ സ്മരണയ്ക്കായി യിസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സാഗ് കുടിയേറ്റക്കാരായി വന്ന കുടുംബത്തെ സ്വീകരിച്ചു.

യിസ്രായേലിന്റെ അലിയ്യയും ഇന്റഗ്രേഷന്‍ മന്ത്രിയുമായ ഒഫിര്‍ സോഫര്‍, നെഹെഷ്ബി നെഫെഷ് സഹ സ്ഥാപകരായ റാബി യെഹോഷുവ ഫാസ്, ടോണിനെല്‍ ഡാര്‍ട്ട് എന്നിവര്‍ക്കൊപ്പം പ്രസിഡന്റിന്റെ വസതിയിലേക്ക് സ്വാഗതം ചെയ്തു.

അമേരിക്കന്‍ കുടുംബമായ ജെഫ്രി ഡഗ്ളസും, അനാര ഡഗ്ളസും അവരുടെ മൂന്ന് മക്കളായ നഥനിയേല്‍ (10) ഹാലി (9), എമിലിയ (6) എന്നിവരോടൊപ്പം യിസ്രായേലിലേക്ക് നേരത്തെ വന്നിരുന്നു.

അന്നു തീരുമാനിച്ചതാണ് സ്വന്തം മാതൃരാജ്യത്ത് താമസിക്കുക എന്ന സ്വപ്നം.

ഡഗ്ളസ് കുടുംബം കൂടി യിസ്രായേലിലേക്ക് വന്നതോടെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ ചിതറിക്കിടക്കുന്ന മറ്റ് യഹൂദര്‍ക്ക് ഒരു പ്രചോദനമാണെന്ന് യിസ്രായേല്‍ പ്രസിഡന്റ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!