ചര്‍മ്മത്തെ സംരക്ഷിക്കുവാന്‍ നെയ്യ് ഉത്തമം

ചര്‍മ്മത്തെ സംരക്ഷിക്കുവാന്‍ നെയ്യ് ഉത്തമം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ചര്‍മ്മത്തെ സംരക്ഷിക്കുവാന്‍ നെയ്യ് ഉത്തമം ഭക്ഷണ ആവശ്യത്തിനായി മാത്രമാണ് നാം പലപ്പോഴും നെയ്യ് ഉപയോഗിക്കുന്നത്. എന്നാല്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും ഇത് മികച്ചതാണെന്ന് വിദഗ്ദ...

ചര്‍മ്മത്തെ സംരക്ഷിക്കുവാന്‍ നെയ്യ് ഉത്തമം

ഭക്ഷണ ആവശ്യത്തിനായി മാത്രമാണ് നാം പലപ്പോഴും നെയ്യ് ഉപയോഗിക്കുന്നത്. എന്നാല്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും ഇത് മികച്ചതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

മുഖത്തെ കരുവാളിപ്പ്, കണ്ണിനു ചുറ്റുമുള്ള കറുപ്പ്, വരണ്ട ചര്‍മ്മം എന്നിവയ്ക്കെല്ലാം വളരെ ഉപകാരപ്രദമാണ് നെയ്യ്.

കുളി കഴിഞ്ഞതിനുശേഷം ചെറിയ അളവില്‍ നെയ്യ് മുഖത്തു പുരട്ടുന്നത് നല്ലതാണ്. ഇത് ഈര്‍പ്പം നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും വളരെയധികം സഹായകരമാണ്.

വരണ്ട ചര്‍മ്മത്തില്‍ പതിവായി നെയ്യ് ഉപയോഗിക്കുന്നത് കലകളെ ആഴത്തില്‍ ജലാംശം നല്‍കുകയും പോഷിപ്പിക്കുകയും ചെയ്യാന്‍ സഹായകമാണ്.

മിതമായ അളവില്‍ പതിവായി നെയ്യ് കഴിക്കുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ഉപകാരപ്രദമാണ്. ഇത് മുഖത്തെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തെ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!