ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല ഭക്ഷണത്തോടനുബന്ധിച്ച് വെള്ളവും കുടിക്കുക എന്നത് ഓരോരുത്തരുടെയും ശീലമാണ്. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കു...

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല

ഭക്ഷണത്തോടനുബന്ധിച്ച് വെള്ളവും കുടിക്കുക എന്നത് ഓരോരുത്തരുടെയും ശീലമാണ്. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നത് അത്ര നല്ല ശീലമല്ല എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

ആയുര്‍വ്വേദാചാര്യന്‍ സര്‍വ്വേഷ് കുമാര്‍ ഇതിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. ഈ ശീലം ദഹനത്തെ മോശമായി ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ഭക്ഷണം കഴിക്കുന്നതിനു ഒരു മണിക്കൂര്‍ മുമ്പോ അല്ലെങ്കില്‍ ഭക്ഷണം കഴിച്ചശേഷം ഒരു മണിക്കൂര്‍ ശേഷമോ വേണം വെള്ളം കുടിക്കാനെന്നാണ് അദ്ദേഹം പറയുന്നത്. അതിന്റെ ദോഷങ്ങള്‍ ഇപ്രകാരമാണ്.

അമിതവണ്ണം: വെള്ളം കുടിക്കുമ്പോള്‍ ദഹന പ്രക്രീയ കുറയുകയും ഇത് അമിത വണ്ണത്തിനു കാരണമാകുകയും ചെയ്യുന്നു.

നെഞ്ചെരിച്ചില്‍: ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുമ്പോള്‍ അത് ആമാശയത്തിലെ ഉപരിതലത്തില്‍ വെള്ളം ആഗീരണം ചെയ്യുന്നതിനും ദഹനത്തിന്റെ ദ്രാവകം കട്ടിയാകുകയും ചെയ്യുന്നു. ഇത് ദഹന പ്രക്രീയ തടസ്സപ്പെടുത്തുകയും ക്രമേണ നെഞ്ചെരിച്ചില്‍ ഉണ്ടാവുകയും ചെയ്യുന്നു.

അസിഡിറ്റി: മൂന്നാമതായുള്ള ദോഷം അസിഡിറ്റി കാരണമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!