ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ സംഭവിക്കുന്നത്
ഏറെ പോഷക ഗുണങ്ങളുള്ള ഒരു ഫലമാണ് ആപ്പിള്‍. ദിവസവും ഒരു ആപ്പിള്‍ കഴിക്കു, ഡോക്ടറെ അകറ്റി നിര്‍ത്തു എന്ന പഴഞ്ചൊല്ല് പണ്ടുമുതലേ ഉള്ളതാണ്.
രോഗപ്രതിരോധ പ്രവര്‍ത്തനത്തിനും കൊളാജന്‍ ഉല്‍പ്പാദനത്തിനും ആവശ്യമായ വിറ്റാമിന്‍ സി ഉള്‍പ്പെടെയുള്ളവയുടെ സമ്പന്നമായ ഒരു ശ്രേണി അതില്‍ അടങ്ങിയിരിക്കുന്നു.
ആപ്പിള്‍ ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിനും അത്യാവശ്യമായ പൊട്ടാസ്യത്തിന്റെ ഉറവിടമാണ്.
ആപ്പിളില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനത്തെ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.
ആപ്പിളിലെ ആന്റി ഓക്സിഡന്റുകളായ ക്വെര്‍സെറ്റിന്‍, ഫ്ലവനോയ്ഡുകള്‍ എന്നിവ ഹൃദ്രോഹം ടൈപ്പ് 2 പ്രമേഹം ചിലതരം അര്‍ബുദം എന്നിവ അടക്കമുള്ള രോഗങ്ങളില്‍നിന്ന് സംരക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ