പ്രമേഹ രോഗികള്‍ പഞ്ചസാരയ്ക്കു പകരം തേനും ശര്‍ക്കരയും ഉപയോഗിച്ചാല്‍

പ്രമേഹ രോഗികള്‍ പഞ്ചസാരയ്ക്കു പകരം തേനും ശര്‍ക്കരയും ഉപയോഗിച്ചാല്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പ്രമേഹ രോഗികള്‍ പഞ്ചസാരയ്ക്കു പകരം തേനും ശര്‍ക്കരയും ഉപയോഗിച്ചാല്‍ പഞ്ചസാരയ്ക്കു പകരമായി പലരും തേനും ശര്‍ക്കരയും ഉപയോഗിക്കുന്നവരാണ്. രക്ത സമ്മര്‍ദം നിയന്ത്രിക്കാനും രക്തം ശു...

പ്രമേഹ രോഗികള്‍ പഞ്ചസാരയ്ക്കു പകരം തേനും ശര്‍ക്കരയും ഉപയോഗിച്ചാല്‍

പഞ്ചസാരയ്ക്കു പകരമായി പലരും തേനും ശര്‍ക്കരയും ഉപയോഗിക്കുന്നവരാണ്. രക്ത സമ്മര്‍ദം നിയന്ത്രിക്കാനും രക്തം ശുദ്ധീകരിക്കാനും ദഹന പ്രക്രീയ എളുപ്പമാക്കാനും രക്തക്കുറവ് പരിഹരിക്കാനും ശര്‍ക്കര നല്ലതാണ്.

എന്നാല്‍ ശര്‍ക്കരയുടെ ഗ്ളൈസമിക് ഇന്‍ഡെക്സ് നില വളരെ കൂടുതലാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

പഞ്ചസാരയേക്കാല്‍ ഭേദമാണെങ്കിലും ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.

തേനില്‍ 80 ശതമാനം പ്രകൃതി ദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും 2 ശതമാനം ധാതുക്കള്‍, വിറ്റാമിനുകള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയിരിക്കുന്നു.

തേനിന്റെ ഗ്ളൈസെമിക് ഇന്‍ഡെക്സ് നില 60 മുതല്‍ 65 ശതമാനം വരെയാണ്.

അതിനാല്‍ അതിന്റെ ഉപയോഗം അളവില്‍ കൂടാതെ നോക്കാന്‍ പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം.

അതിനാല്‍ പ്രമേഹ രോഗികള്‍ തേനും അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!