മത്തിയുടെ ആരോഗ്യ ഗുണങ്ങള്‍

മത്തിയുടെ ആരോഗ്യ ഗുണങ്ങള്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മത്തിയുടെ ആരോഗ്യ ഗുണങ്ങള്‍ സാധാരണക്കാരന്റെ ഇഷ്ട മത്സ്യമാണ് മത്തി. പൊതുവെ വിലകുറഞ്ഞ മത്സ്യമാണ് ഇതെങ്കിലും ആരോഗ്യ ഗുണങ്ങളില്‍ മുമ്പന്‍ തന്നെയാണ്. മത്തി കഴിക്കുന്നവരില്‍ ഹൃദ്രോ...

മത്തിയുടെ ആരോഗ്യ ഗുണങ്ങള്‍
സാധാരണക്കാരന്റെ ഇഷ്ട മത്സ്യമാണ് മത്തി. പൊതുവെ വിലകുറഞ്ഞ മത്സ്യമാണ് ഇതെങ്കിലും ആരോഗ്യ ഗുണങ്ങളില്‍ മുമ്പന്‍ തന്നെയാണ്.

മത്തി കഴിക്കുന്നവരില്‍ ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മത്തി കഴിച്ചാല്‍ നല്ല കൊളസ്ട്രോളിന്റെ അളവ് കൂടും.

മത്തിയില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആശിഡ് ഉള്ളതിനാല്‍ ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മത്തി. വൈറ്റമിന്‍ എ, ഡി, ബി 12 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!