മൂക്കടപ്പും തൊണ്ടയില്‍ കഫവും - വില്ലന്‍ ഫോണ്‍

മൂക്കടപ്പും തൊണ്ടയില്‍ കഫവും - വില്ലന്‍ ഫോണ്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മൂക്കടപ്പും തൊണ്ടയില്‍ കഫവും - വില്ലന്‍ ഫോണ്‍ സാങ്കേതിക വിദ്യകള്‍ വര്‍ദ്ധിച്ചതോടെ മനുഷ്യന്റെ ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കുകയാണ്. ഇന്നത്തെ തലമുറകളില്‍ ചെവി അടച്ചുള്ള അസ്വ...

മൂക്കടപ്പും തൊണ്ടയില്‍ കഫവും - വില്ലന്‍ ഫോണ്‍

സാങ്കേതിക വിദ്യകള്‍ വര്‍ദ്ധിച്ചതോടെ മനുഷ്യന്റെ ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കുകയാണ്.

ഇന്നത്തെ തലമുറകളില്‍ ചെവി അടച്ചുള്ള അസ്വസ്ഥതകള്‍, സ്ഥിരമായ മൂക്കടപ്പ്, തൊണ്ടയില്‍ കഫം കെട്ടിക്കിടക്കല്‍ തുടങ്ങിയ ഇഎന്‍ടി പ്രശ്നങ്ങള്‍ വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

18നും 30നും ഇടയില്‍ പ്രായമുള്ളവരിലാണ് ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ഇത് അലര്‍ജി മൂലമാണെന്നാണ് പലരുടെയും ധാരണ.

എന്നാല്‍ വസ്തുത ഇതാണ്: ഇയര്‍ ബഡ് ഇയര്‍ എന്ന ഭീഷണി. മണിക്കൂറുകളോളം തുടര്‍ച്ചയായി ഇയര്‍ബഡുകള്‍ ഉപയോഗിക്കുന്നത് ചെവിയിലെ മെഴുക്കിനെ ഉള്ളിലേക്ക് തള്ളുകയും അവിടെ ഈര്‍പ്പവും ചൂടും വന്ന് ഫംഗസ് അണുബാധ ഉണ്ടാകുകയും ചെയ്യുന്നു.

ഇത് കേള്‍വിശക്തി കുറയ്ക്കുന്നതിനു പിന്നിലുള്ള കാര്യമാണ്.

ടെക് നെക്ക് മൂക്കടപ്പ്: മണിക്കൂറുകളോളം തലകുനിച്ചിരുന്ന് ഫോണ്‍ ഉപയോഗിക്കുന്നത് കഴുത്തിലെ പേശികളെ മുറുക്കുകയും മൂക്കിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയും ചെയ്യുന്നു.

ഇത് അലര്‍ജിയാണെന്നാണ് പലരും ധരിക്കുന്നത്.

വായിലൂടെയുള്ള ശ്വസനവും മുഖത്തിന്റെ ഘടനയും മൂക്കടപ്പുകാരണം സ്ഥിരമായി വായിലൂടെ ശ്വസിക്കുന്നതും കൂര്‍ക്കം വലിക്കും കടുത്ത ക്ഷീണത്തിനും കാരണാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!