ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു.

ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പത്തനാപുരത്ത് റോഡ് സൈഡിലുള്ള സ്വന്തം വീടിന്റെ മതിലിൽ വിശുദ്ധ ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു. പത്തനാപുരം : കുന്നിക്കോട് റോഡിൽ സ...

പത്തനാപുരത്ത് റോഡ് സൈഡിലുള്ള സ്വന്തം വീടിന്റെ മതിലിൽ വിശുദ്ധ ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു.

പത്തനാപുരം : കുന്നിക്കോട് റോഡിൽ സത്യം മുക്ക് ജംഗ്ഷനിൽ ഇക്കഴിഞ്ഞ ദിവസം ഒരു വിശ്വാസി കുടുംബം സ്വന്തം വീടിന്റെ മതിലിൽ വിശുദ്ധ ബൈബിളിലെ യേശുക്രിസ്തുവിന്റെ മാറ്റമില്ലാത്ത നിത്യ രക്ഷാ വചനങ്ങൾ എഴുതി വച്ചത് സമീപ വാസികളായ നാട്ടുകാർക്ക് അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നു എന്ന് പരാതിയും നാട്ടുകാരുടെ കടുത്ത എതിർപ്പിനെയും തുടർന്ന് പോലീസ് സാന്നിധ്യത്തിൽ സ്പ്രേ പെയിന്റ് ചെയ്ത് മായിപ്പിച്ച് കളഞ്ഞു.

മതിലിൽ എഴുതിയ ദൈവവചനം ഇതായിരുന്നു

1 കൊരിന്ത്യർ 6 : 9 - 10 (വിശുദ്ധ ബൈബിൾ)
ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷ കാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ച്പറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.

(വീഡിയോ കടപ്പാട് )

[caption id="attachment_25508" align="alignnone" width="292"] ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു. ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു.[/caption]

മുഴുവൻ വീഡിയോ കാണുവാൻ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.facebook.com/share/v/1BqzTsCxMb/

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!