ക്രൈസ്തവ വിശ്വാസ സംഗമം തിരുവനന്തപുരത്ത് നടന്നു.

ക്രൈസ്തവ വിശ്വാസ സംഗമം തിരുവനന്തപുരത്ത് നടന്നു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ക്രൈസ്തവ വിശ്വാസ സംഗമം തിരുവനന്തപുരത്ത് നടന്നു. ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾക്കും നീതി നിഷേധത്തിനും എതിരെ ക്രൈസ്തവ വിശ്വാസ സംഗമം തിരുവനന്തപുരത്ത് നടന്നു. കവടിയാർ സ...

ക്രൈസ്തവ വിശ്വാസ സംഗമം തിരുവനന്തപുരത്ത് നടന്നു.

ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾക്കും നീതി നിഷേധത്തിനും എതിരെ ക്രൈസ്തവ വിശ്വാസ സംഗമം തിരുവനന്തപുരത്ത് നടന്നു.

കവടിയാർ സാൽവേഷൻ ആർമി ജോൺസൺ ഹാളിൽ വച്ച് നടന്ന വിശ്വാസ സംഗമം കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻറ് അഭി.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, ബിഷപ്പ് ഡോ. ഓസ്റ്റിൻ എം.എ. പോൾ, ലഫ്റ്റ്. കേണൽ ജേക്കബ് ജെ. ജോസഫ്, കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ്, ചർച്ച് ഓഫ് ഗോഡ്, തിരുവന്തപുരം മേഖലാ ജോയിൻ്റ് ഡയറക്ടർ റവ.സി എം വത്സല ദാസ്,

നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് ജനറൽ സെക്രട്ടറി റവ.ജെയ്സ് പാണ്ടനാട്, റവ. ഫാദർ എ. ആർ. നോബിൾ, അശ്വിൻ ഇ ഹാംലെറ്റ്, മുൻ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല എംഎൽഎ, എസ് സുരേഷ് കുമാർ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!