ജീസസ് ആൻഡ് ഫ്രണ്ട്സ് കോളേജ്& സെമിനാരിയിൽ വനിതകൾക്കായി വേദപഠന കോഴ്സ് ആരംഭിച്ചു

ജീസസ് ആൻഡ് ഫ്രണ്ട്സ് കോളേജ്& സെമിനാരിയിൽ വനിതകൾക്കായി  വേദപഠന കോഴ്സ് ആരംഭിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ജീസസ് ആൻഡ് ഫ്രണ്ട്സ് കോളേജ്& സെമിനാരിയിൽ വനിതകൾക്കായി വേദപഠന കോഴ്സ് ആരംഭിച്ചു കൊട്ടാരക്കര: കലയപുരം ദർഫ കേന്ദ്രമായി പ്രവർത്തിക്കുന്ന ജീസസ് ആൻഡ് ഫ്രണ്ട്സ് കോളേജ് & സെമിനാരിയുടെ ...

ജീസസ് ആൻഡ് ഫ്രണ്ട്സ് കോളേജ്& സെമിനാരിയിൽ വനിതകൾക്കായി വേദപഠന കോഴ്സ് ആരംഭിച്ചു

കൊട്ടാരക്കര: കലയപുരം ദർഫ കേന്ദ്രമായി പ്രവർത്തിക്കുന്ന ജീസസ് ആൻഡ് ഫ്രണ്ട്സ് കോളേജ് & സെമിനാരിയുടെ നേതൃത്വത്തിൽ വനിതകളുടെ വേദ പഠനത്തിനായി അവസരം ഒരുക്കുന്നു.

പുതിയ അദ്ധ്യായന വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു .അനുഗ്രഹീതരായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നു.

സഭാ സംഘടന പ്രായ വ്യത്യാസം ഇല്ലാതെ തികച്ചും സൗജന്യമായി വേദപഠനത്തിന് സുവർണ്ണ അവസരം.

മലയാളത്തിൽ ഓഫ് ലൈനായും ഓൺലൈനായും എല്ലാം ശനിയാഴ്ചയും ക്ലാസുകൾ നടക്കുന്നു.

പ്രസിഡണ്ടായി Dr ജോൺ എസ് മരത്തിനാൽ പ്രിൻസിപ്പൽ ആയി. Dr.കെ പി തോമസ്, ഡയറക്ടറായി Sis റീജ ബിജു എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നന്നായി മുന്നോട്ട് പോകുന്നു.

പരിചയ സമ്പന്നരായ അദ്യാപകർ ക്ലാസുകൾ നയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പരിൽ ബന്ധപ്പെടുക.
9747951787, 7306500630

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!