വാർത്തകൾ തിരയുക

"ബൈബിൾ" എന്നതിനായുള്ള ഫലങ്ങൾ (102 വാർത്തകൾ കണ്ടെത്തി)

കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം, 14 ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ
പുതിയ വാർത്തകൾ
കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം, 14 ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ

“സ്ത്രീ ഒരു ഉത്തമ സഹായി കുടുംബത്തിലും, സഭയിലും, ശുശ്രൂഷയിലും..” എന്ന വിഷയത്തെ ആസ്പദമാക്കി മണക്കാല തിയോളജിക്കൽ സെമിനാരി അധ്യാപകൻ പാസ്റ്റർ ജെയ്സൺ പി ദേവസ്യ...

ശനി, 14 നവംബർ 2026
ഐപിസി സൺഡേസ്കൂൾ പാഠപുസ്തകങ്ങൾ എല്ലാ ജില്ലകളിലും ലഭ്യം
പുതിയ വാർത്തകൾ
ഐപിസി സൺഡേസ്കൂൾ പാഠപുസ്തകങ്ങൾ എല്ലാ ജില്ലകളിലും ലഭ്യം

പാഠപുസ്തകങ്ങളുടെ പ്രകാശനം ഐപിസി കേരള സ്റ്റേറ്റ് ഓഫീസിൽ നടന്നു.

വ്യാഴം, 12 നവംബർ 2026
നവാപൂർ കൺവൻഷൻ നവം. 12 മുതൽ
പുതിയ വാർത്തകൾ
നവാപൂർ കൺവൻഷൻ നവം. 12 മുതൽ

മരുഭൂമിയുടെ അപ്പോസ്തോലനായിരുന്ന ഡോ. തോമസ് മാത്യു തുടക്കം കുറിച്ച നവാപൂർ കൺവൻഷൻ ഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

വ്യാഴം, 12 നവംബർ 2026
ഇന്റർനാഷണൽ പ്രയർ ലൈൻ 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ അനുഗ്രഹീതമായി നടന്നു
പുതിയ വാർത്തകൾ
ഇന്റർനാഷണൽ പ്രയർ ലൈൻ 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ അനുഗ്രഹീതമായി നടന്നു

സംഘർഷങ്ങൾ നിറഞ്ഞ ജീവിതത്തിലും പ്രതിസന്ധികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ദൈവം നൽകിയ നന്മകളെ ഓർക്കാൻ ദാവീദ് ശ്രദ്ധിച്ചു.

ബുധൻ, 11 നവംബർ 2026
ജോൺ പി സാമുവേൽ നിത്യതയിൽ
പുതിയ വാർത്തകൾ
ജോൺ പി സാമുവേൽ നിത്യതയിൽ

കുടുംബാംഗവുമായ ജോൺ പി സാമുവേൽ (79) ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ചിക്കാഗോ ഓഹയർ എയർപോർട്ടിൽ വച്ച് നിര്യാതനായി.

ചൊവ്വ, 10 നവംബർ 2026
തിമഥി ചിൽഡ്രൻസ് ഫെസ്റ്റ് 2027 തീം പ്രകാശനം ചെയ്തു
പുതിയ വാർത്തകൾ
തിമഥി ചിൽഡ്രൻസ് ഫെസ്റ്റ് 2027 തീം പ്രകാശനം ചെയ്തു

നവംബർ 9-ന് കുട്ടിക്കാനം ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടന്ന ലീഡർഷിപ്പ് സെമിനാറിനോടനുബന്ധിച്ചാണ് തീം പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.

ചൊവ്വ, 10 നവംബർ 2026
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്,  റീജിയൻ വാർഷിക കൺവെൻഷൻ 2026

മണക്കാല ബെഥേൽ ഭവനിൽ പാസ്റ്റർ വി. ജോണികുട്ടി(79) നിര്യാതനായി
പുതിയ വാർത്തകൾ
മണക്കാല ബെഥേൽ ഭവനിൽ പാസ്റ്റർ വി. ജോണികുട്ടി(79) നിര്യാതനായി

സംസ്ക്കാരം 9 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിലെ പൊതുദർശനത്തിനും തുടർന്ന് മണക്കാല ഐപിസി ശാലേം ഹാളിലെ ശുശ്രൂഷക്കുംശേഷം ഉച്ചക്ക് 12 ന്

ഞായർ, 08 നവംബർ 2026
ജോർജ് മത്തായി വൈരമൺ (ലാലുമോൻ) അന്തരിച്ചു; പൊതുദർശനം നവംബര് 13 ന്, സംസ്കാരം നവംബർ 14 ന്
അനുസ്മരണം
ജോർജ് മത്തായി വൈരമൺ (ലാലുമോൻ) അന്തരിച്ചു; പൊതുദർശനം നവംബര് 13 ന്, സംസ്കാരം നവംബർ 14 ന്

കുവൈത്തിലെ പ്രവാസജീവിതത്തിനുശേഷം കുടുംബസമേതം ഹൂസ്റ്റണിൽ സ്ഥിര താമസമാക്കിയ പരേതൻ സ്റ്റാഫോർഡ് ബൈബിൾ ചാപ്പലിലെ സജീവ അംഗമായിരുന്നു

ശനി, 07 നവംബർ 2026
പാസ്റ്റർ വൽസൻ ഏബ്രഹാം അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പുതിയ വാർത്തകൾ
പാസ്റ്റർ വൽസൻ ഏബ്രഹാം അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ഡോ. വത്സൻ എബ്രഹാം ഇന്ത്യ ഗോസ്പൽ ഔട്ട്‌റീച്ചി'ന്റെ (IGO) സ്ഥാപകനും പ്രസിഡന്റുമാണ്.

വ്യാഴം, 05 നവംബർ 2026
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!