ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

എഥനോള്‍ പെട്രോള്‍: തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്

എഥനോള്‍ പെട്രോള്‍: തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്
എഥനോള്‍ പെട്രോള്‍: തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
എഥനോള്‍ കലര്‍ത്തിയ പെട്രോളിനെതിരായി ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

എഥനോള്‍ പെട്രോള്‍: തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്

ന്യൂഡെല്‍ഹി: പെട്രോളിലെ എഥനോള്‍ അളവ് വര്‍ദ്ഓധിപ്പിക്കാന്‍ നടപടി തുടര്‍ന്ന് മോദി സര്‍ക്കാര്‍.

ഇ 100 പെട്രോളില്‍ ഓടാനുള്ള മിശ്രിത ഇന്ധന വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. റോഡു ഗതാഗത മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കി.

എഥനോള്‍ കലര്‍ത്തിയ പെട്രോളിനെതിരായി ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ഇ 20 തൊട്ട് ഇ 100 വരെയുള്ള എഥനോള്‍ മിശ്രിത പെട്രോള്‍ അത്തരം ഇന്ധനത്തിന്റെ ഉപയോഗം സാധ്യമായ വാഹനങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നാണ് റോഡുഗതാഗത മന്ത്രാലയത്തിന്റെ വിശദീകരണം.

ഈ നിലയില്‍ രൂപകല്‍പ്പന ചെയ്ത അംഗീകൃത വാഹനങ്ങളില്‍ മാത്രമാണ് ഇ 20-നു മുകളില്‍ എഥനോള്‍ മിശ്രിത പെട്രോള്‍ ഉപയോഗിക്കുക എന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!