ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

മാനസിക ക്ളേശത്തിലായ യിസ്രായേലികള്‍ സഹായത്തിനായി ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നുവെന്ന് പഠനം

മാനസിക ക്ളേശത്തിലായ യിസ്രായേലികള്‍ സഹായത്തിനായി ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നുവെന്ന് പഠനം
മാനസിക ക്ളേശത്തിലായ യിസ്രായേലികള്‍ സഹായത്തിനായി ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നുവെന്ന് പഠനം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സംഘര്‍ഷങ്ങളും യുദ്ധങ്ങളും മാത്രം കണ്ടു വളര്‍ന്ന് വൈകാരിക ക്ളേശത്തിലായ യിസ്രായേല്യര്‍ സഹായത്തിനായി ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നതായി സമീപകാല പഠനത്തില്‍ കണ്ടെത്തി.

മാനസിക ക്ളേശത്തിലായ യിസ്രായേലികള്‍ സഹായത്തിനായി ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നുവെന്ന് പഠനം

സംഘര്‍ഷങ്ങളും യുദ്ധങ്ങളും മാത്രം കണ്ടു വളര്‍ന്ന് വൈകാരിക ക്ളേശത്തിലായ യിസ്രായേല്യര്‍ സഹായത്തിനായി ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നതായി സമീപകാല പഠനത്തില്‍ കണ്ടെത്തി.

കിര്യത്ത് ഷ്മോണയിലെ ടെല്‍ ഹായ് യൂണിവേഴ്സിറ്റി ഓഫ് ഗലീലി നടത്തിയ ഒരു പുതിയ പഠനമനുസരിച്ച് മാനസികമായ ഒറ്റപ്പെടലിനെ ആഴത്തിലാക്കുന്ന ഒരു ഡിജിറ്റല്‍ ബാന്‍ഡേജ് ആയി എഐ ചാറ്റ് ജിപിടി പ്രവര്‍ത്തിച്ചേക്കാമെന്നും അല്ലെങ്കില്‍ രഹസ്യമായി ദുരിതത്തിന് ഇന്ധനം നല്‍കുന്ന ഒരു മറുമരുന്നായി പ്രവര്‍ത്തിച്ചേക്കാമെന്നുമാണ് പഠനം പറയുന്നത്.

കടുത്ത മാനസിക ക്ളേശം അനുഭവിക്കുന്ന യിസ്രായേലി ഉപഭോക്താക്കളില്‍ പകുതിയോളം പേര്‍ വൈകാരിക പിന്തുണയ്ക്കായി ജനറേറ്റീവ് എഐയിലേക്ക് തിരിയുന്നതായി ഗവേഷകര്‍ വെളിപ്പെടുത്തി.

അതിനാല്‍ ഗുരുതരമായ അപകട സാദ്ധ്യതയുള്ള നിമിഷങ്ങളില്‍ കൃത്രിമ ബുദ്ധിയെ ആശ്രയിക്കുന്നതിന്റെ അപകട സാദ്ധ്യത ഉപയോഗിച്ച് ആശങ്കകളും ഉയരുന്നു.

കെട്ടിച്ചമച്ച വിവരങ്ങള്‍, സ്വകാര്യത, ആശങ്കകള്‍ ഡീപ്പ് ഫേക്കുകള്‍ തുടങ്ങിയ നന്നായി രേഖപ്പെടുത്തപ്പെട്ട പ്രശ്നങ്ങള്‍ക്കപ്പുറം എഐക്ക് യഥാര്‍ത്ഥ സഹാനുഭൂതി, ക്ളിനിക്കല്‍ അതിര്‍ത്തി അവബോധം, പ്രതിസന്ധി-ഇടപെടല്‍ കഴിവുകള്‍ എന്നിവയില്ല.

ഇത് യഥാര്‍ത്ഥ മനുഷ്യ സഹായം ഏറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ ദുര്‍ബലരായ ഉപഭോക്താക്കളെ അപകടത്തിലാക്കുന്നു.

അടുത്തിടെ സമാന സംഭവങ്ങള്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചാറ്റ് ബോട്ടുകള്‍ പലരെയും അപകടകരമായ പ്രവര്‍ത്തനങ്ങളിലേക്കും മരണത്തിലേക്കും വരെ നയിച്ച സംഭവങ്ങള്‍ വാര്‍ത്തകളിലുണ്ട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!