ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

പെന്തക്കോസ്ൽ മാറാനാഥ ചർച്ച് (PMGC) 21-ാമത് ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ

പെന്തക്കോസ്ൽ മാറാനാഥ ചർച്ച് (PMGC) 21-ാമത് ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ
പെന്തക്കോസ്ൽ മാറാനാഥ ചർച്ച് (PMGC) 21-ാമത് ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ദിവസവും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പെന്തക്കോസ്ൽ മാറാനാഥ ചർച്ച് (PMGC) 21-ാമത് ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ

തിരുവനന്തപുരം: പെന്തക്കോസ്തൽ മാരാനാഥാ ഗോസ്പൽ ചർച്ചിന്റെ (PMGC) 21-ാമത് ജനറൽ കൺവെൻഷൻ ജനുവരി 11- 14 വരെ തിരുവനന്തപുരം പാളയത്തുള്ള ഹെഡ്ക്വാർട്ടേഴ്സ് ബിൽഡിംഗിലെ പി.എം.ജി. ചർച്ച് ഹാളിൽ വെച്ച് നടക്കും.

ദിവസവും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

​പി.എം.ജി. ചർച്ച് ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോ ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

പ്രധാന യോഗങ്ങളിൽ പാസ്റ്റർ എം. എ. ജോൺ (സീനിയർ മിനിസ്റ്റർ, പി.എം.ജി. ചർച്ച്), പാസ്റ്റർ രാജൻ തോമസ് (ഉത്തരാഖണ്ഡ്), പാസ്റ്റർ ആർ. സി. കുഞ്ഞുമോൻ (വൈസ് പ്രസിഡന്റ്, പി.എം.ജി.സി. കേരള), പാസ്റ്റർ ജി. ജെ. അലക്സാണ്ടർ (പ്രസിഡന്റ്, പി.എം.ജി.സി. കേരള) എന്നിവർ ദൈവവചനം പ്രസംഗിക്കും.

​പകൽ യോഗങ്ങളിൽ പാസ്റ്റർ ഡി. ശാമുവേൽ (ഡിസ്ട്രിക്ട് പാസ്റ്റർ, ഇടുക്കി), പാസ്റ്റർ ഫിന്നി ജോസഫ് (യു.എസ്.എ.), പാസ്റ്റർ പ്രീത് ഗിൽ (പഞ്ചാബ്), പാസ്റ്റർ റ്റി. എം. കോശി (സ്റ്റേറ്റ് സെക്രട്ടറി, പി.എം.ജി.സി. കേരള), പാസ്റ്റർ കെ. വി. തോമസ് കുട്ടി (പ്രസിഡന്റ്, പി.എം.ജി.സി. ഛത്തീസ്ഗഡ്), പാസ്റ്റർ ജോൺ ജോർജ് (ജനറൽ വൈസ് പ്രസിഡന്റ്, പി.എം.ജി.സി.) എന്നിവർ പ്രസംഗിക്കും. പി.എം.ജി.സി. മ്യൂസിക് ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

​കൺവെൻഷൻ യോഗങ്ങൾ സി.ജി.എൻ ടിവിയിലൂടെ (CGN TV) തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

ജനറൽ കൺവീനർ പാസ്റ്റർ ജോ ജോസഫ് (9895064555), പബ്ലിസിറ്റി കൺവീനർ പാസ്റ്റർ എസ്. കെ. പ്രസാദ് (9526605688) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!