ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

ഇടക്കാല തോല്‍വിയില്‍ പ്രധാന കാരണങ്ങളിലൊന്ന് യിസ്രായേലെന്ന് ജെ ഡി വാന്‍സ്.

ഇടക്കാല തോല്‍വിയില്‍ പ്രധാന കാരണങ്ങളിലൊന്ന് യിസ്രായേലെന്ന് ജെ ഡി വാന്‍സ്.
ഇടക്കാല തോല്‍വിയില്‍ പ്രധാന കാരണങ്ങളിലൊന്ന് യിസ്രായേലെന്ന് ജെ ഡി വാന്‍സ്.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
തോല്‍വിയുടെ പ്രധാന സര്‍വ്വേ പ്രവചനങ്ങള്‍ നടത്തിയ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ പ്രധാനപ്പെട്ട നാല് പ്രതികരണങ്ങള്‍ വാന്‍സ് ചൂണ്ടിക്കാട്ടി.

ഇടക്കാല തോല്‍വിയില്‍ പ്രധാന കാരണങ്ങളിലൊന്ന് യിസ്രായേലെന്ന് ജെ ഡി വാന്‍സ്.

2026-ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് ഇത്രയും ഗുരുതരമായ തോല്‍വികള്‍ നേരിടേണ്ടി വന്നതില്‍ നാല് പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് യിസ്രായേലുമായുള്ള ബന്ധത്തില്‍ വര്‍ദ്ധിച്ചു വരുന്ന അതൃപ്തിയാണെന്ന് യു.എസ്. പ്രസിഡന്റ് ജെ ഡി വാന്‍സ് കുറ്റപ്പെടുത്തി.

റിപ്പബ്ളിക്കന്‍ പരാജയം വിശകലനം ചെയ്യുന്ന എക്സിലെ ഒരു പോസ്റ്റില്‍ 2024-ല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ച വോട്ടര്‍മാര്‍ രണ്ട് വര്‍ഷത്തിനുശേഷം മാറി ചിന്തിച്ചത് യു.എസ്. യിസ്രായേല്‍ ബന്ധത്തില്‍ മാറ്റം വരുത്താനുള്ള ആവശ്യങ്ങളാണെന്ന് തിരിച്ചറിഞ്ഞതായി വാന്‍സ് വെളിപ്പെടുത്തി.

തോല്‍വിയുടെ പ്രധാന സര്‍വ്വേ പ്രവചനങ്ങള്‍ നടത്തിയ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ പ്രധാനപ്പെട്ട നാല് പ്രതികരണങ്ങള്‍ വാന്‍സ് ചൂണ്ടിക്കാട്ടി.

1. യുദ്ധം അവസാനിപ്പിക്കുക.
2. ജീവിതച്ചെലവിലും പണപ്പെരുപ്പത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക
3. അമേരിക്കയെ ഒന്നാമതെത്തിക്കുക
4. യിസ്രായേലുമായുള്ള അമേരിക്കയുടെ ബന്ധം മാറ്റുക.

മുകളില്‍ പറഞ്ഞ നാല് കാരണങ്ങള്‍ കൊണ്ടാണ് ജനങ്ങളില്‍ പലരും ഡെമോക്രറ്റുകള്‍ക്ക് വോട്ട് ചെയ്തത്. വാന്‍സ് എഴുതി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!