ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

യോര്‍ദ്ദാനില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ ഗ്രാമത്തില്‍ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് സെക്രട്ടറി സന്ദര്‍ശിച്ചു

യോര്‍ദ്ദാനില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ ഗ്രാമത്തില്‍ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് സെക്രട്ടറി സന്ദര്‍ശിച്ചു
യോര്‍ദ്ദാനില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ ഗ്രാമത്തില്‍ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് സെക്രട്ടറി സന്ദര്‍ശിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സന്ദര്‍ശിക്കുകയും അവരുടെ ശവകുടീരങ്ങളില്‍ പുഷ്പ ചക്രം അര്‍പ്പിക്കുകയും ദുഃഖിതരായ കുടുംബാംഗങ്ങളെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

യോര്‍ദ്ദാനില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ ഗ്രാമത്തില്‍ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് സെക്രട്ടറി സന്ദര്‍ശിച്ചു

കഴിഞ്ഞമാസം യോര്‍ദ്ദാനിലെ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട വിശ്വാസികളുടെ ഗ്രാമത്തില്‍ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് സെക്രട്ടറി ജനറല്‍ സന്ദര്‍ശിക്കുകയും

അവരുടെ ശവകുടീരങ്ങളില്‍ പുഷ്പ ചക്രം അര്‍പ്പിക്കുകയും ദുഃഖിതരായ കുടുംബാംഗങ്ങളെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

യോര്‍ദ്ദാനില്‍നിന്നും അയല്‍പ്രദേശങ്ങളില്‍നിന്നുമുള്ള സുവിശേഷ ബാപ്റ്റിസ്റ്റ് നേതാക്കളുടെ ഒരു സംഘത്തെ റവ. ബൊട്രസ് മന്‍ഡകറാണ് നയിച്ചത്.

ഒക്ടോബര്‍ 23-ന് ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ഒരു ശവസംസ്ക്കാര ചടങ്ങിനിടെയാണ് ഇസ്ളാമിക തീവ്രവാദികള്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ത്തത്.

ആക്രമണത്തില്‍ 9 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമ ചെയ്തു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!