ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

ഇസ്ളാമിസ്റ്റ് പിന്തുണയുള്ള സര്‍ക്കാര്‍ യിസ്രായേലിനെ കീറി മുറിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്

ഇസ്ളാമിസ്റ്റ് പിന്തുണയുള്ള  സര്‍ക്കാര്‍ യിസ്രായേലിനെ  കീറി മുറിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്
ഇസ്ളാമിസ്റ്റ് പിന്തുണയുള്ള സര്‍ക്കാര്‍ യിസ്രായേലിനെ കീറി മുറിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
രാഷ്ട്രീയ പോരാട്ടത്തെ നമ്മുടെ നിലനില്‍പ്പിന്റെ തന്നെ പ്രശ്നമായി വിശേഷിപ്പിക്കുമെന്നും നെതന്യാഹു എക്സില്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്ളാമിസ്റ്റ് പിന്തുണയുള്ള സര്‍ക്കാര്‍ യിസ്രായേലിനെ കീറി മുറിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്

യിസ്രായേലില്‍ നടന്ന നെസെറ്റ് തിരഞ്ഞെടുപ്പിനുശേഷം ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതിയില്‍ പ്രസിഡന്റ് ഐസക് ഹെര്‍ഡോഗ് ഭരണ സഖ്യം രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ഇസ്ളാമിക പാര്‍ട്ടികളെ ആശ്രയിക്കുന്ന

ഒരു സര്‍ക്കാര്‍ യിസ്രായേലിന്റെ ദേശീയ സുരക്ഷയില്‍ത്തന്നെ ഭീഷണിയാകുമെന്നും രാജ്യത്തിനുള്ളില്‍ ഭിന്നതകള്‍ രൂക്ഷമാകുമെന്നും യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി.

ഇസ്ളാമിക് പാര്‍ട്ടികളെ ആശ്രയിക്കുന്ന ഒരു സര്‍ക്കാരിന് റാഡിക്കല്‍ ഇസ്ളാമിനെ നേരിടാന്‍ കഴിയില്ലെന്നും "നമ്മെ ഉള്ളില്‍നിന്ന് കീറി മുറിക്കാന്‍'' കഴിയുമെന്നും, രാഷ്ട്രീയ പോരാട്ടത്തെ നമ്മുടെ നിലനില്‍പ്പിന്റെ തന്നെ പ്രശ്നമായി വിശേഷിപ്പിക്കുമെന്നും നെതന്യാഹു എക്സില്‍ മുന്നറിയിപ്പ് നല്‍കി.

പരമ്പരാഗത വലതുപക്ഷ സഖ്യ കക്ഷികളെയും പോരാടാന്‍ തയ്യാറുള്ള മറ്റ് സയണിസ്റ്റ് പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുവന്ന് ലിക്യുഡ് പാര്‍ട്ടി നയിക്കുന്ന വിശാലമായ ദേശീയ ഐക്യ സര്‍ക്കാരിന് നെതന്യാഹു ആഹ്വാനം ചെയ്തു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!