ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

ഹോങ്കോങ്ങിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റ് ജോഷ്വാ വോങ്ങിന് 10 വര്‍ഷം തടവ്

ഹോങ്കോങ്ങിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റ്  ജോഷ്വാ വോങ്ങിന് 10 വര്‍ഷം തടവ്
ഹോങ്കോങ്ങിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റ് ജോഷ്വാ വോങ്ങിന് 10 വര്‍ഷം തടവ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കുറ്റകൃത്യത്തിന്റെ ഗൌരവത്തിന് അനുസൃതമായിരിക്കണം ശിക്ഷ.

ഹോങ്കോങ്ങിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റ് ജോഷ്വാ വോങ്ങിന് 10 വര്‍ഷം തടവ്

ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിന്റെ ആഗോള മുഖമായി തിളങ്ങുന്ന ആക്ടിവിസ്റ്റ് ജോഷ്വാ വോങ്ങിന് നഗരത്തിലെ ദേശീയ സുരക്ഷാ നിയമപ്രകാരം വിദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുവെന്ന കുറ്റം ചുമത്തി വ്യാഴാഴ്ച 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

ചൈനയ്ക്കെതിരായ പ്രകോപനങ്ങള്‍ക്ക് ചിലപ്പോഴൊക്കെ അക്രമാസക്തമായ സംഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പ്രതിഷേധ സമരങ്ങള്‍ ഫലപ്രദമായി നിരോധിക്കപ്പെട്ട ഒരു കൂട്ടം യുവാക്കളില്‍ വോങ്ങും ഉള്‍പ്പെടുന്നു.

കുറ്റകൃത്യത്തിന്റെ ഗൌരവത്തിന് അനുസൃതമായിരിക്കണം ശിക്ഷ. പരമാവധി ശിക്ഷയായ ജീവപര്യന്തത്തേക്കാള്‍ കുറഞ്ഞ ശിക്ഷ വിധിച്ചുകൊണ്ട് ഹൈക്കോടതി ജഡ്ജി വില്യം ടാം കോടതിയില്‍ പറഞ്ഞു.

ചൈനയ്ക്കു പുറത്തുള്ള വിദേശ രാജ്യങ്ങളോടോ, സംഘടനകളോടോ, വ്യക്തികളോടോ, ഉപരോധങ്ങളോടോ ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ ആവശ്യപ്പെട്ടുവെന്നാണ് 30 കാരനായ വോങ്ങിനെതിരായ കുറ്റം.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!