ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പരാജയം 'ദൈവിക ശിക്ഷ' ആയിരിക്കാമെന്ന് ക്രിസ്ത്യന്‍ സംഘടനാ പ്രസിഡന്റ്

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പരാജയം 'ദൈവിക ശിക്ഷ' ആയിരിക്കാമെന്ന് ക്രിസ്ത്യന്‍ സംഘടനാ പ്രസിഡന്റ്
റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പരാജയം 'ദൈവിക ശിക്ഷ' ആയിരിക്കാമെന്ന് ക്രിസ്ത്യന്‍ സംഘടനാ പ്രസിഡന്റ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
വര്‍ദ്ധിച്ചു വരുന്ന ഗര്‍ഭ ഛിദ്ര നിരക്കുകള്‍ എടുത്തു പറഞ്ഞുകൊണ്ട് ഒരു മാധ്യമത്തോട് പെര്‍കിന്‍സ് പറഞ്ഞു.

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പരാജയം 'ദൈവിക ശിക്ഷ' ആയിരിക്കാമെന്ന് ക്രിസ്ത്യന്‍ സംഘടനാ പ്രസിഡന്റ്

സ്വന്തം കുട്ടികളെ ഗര്‍ഭഛിദ്രം ചെയ്യുന്ന ഒരു രാഷ്ട്രത്തിനെതിരായ ദൈവിക ശിക്ഷയായിരിക്കാം റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ യാഥാസ്ഥിക അഭിഭാഷക സംഘടനയായ ഫാമിലി റിസര്‍ച്ച് കൌണ്‍സിലിന്റെ പ്രസിഡന്റ് ടോണി പെര്‍കിന്‍സ്.

അമേരിക്ക ഒരു ക്രിസ്ത്യന്‍ രാഷ്ട്രമായി സ്വയം നിലകൊള്ളുന്നതിനാല്‍ ദൈവത്തിന്റെ പഠിപ്പിക്കലിനും അവന്റെ വചനത്തിനും എതിരായ നയങ്ങള്‍ നമുക്ക് സ്വീകരിക്കാന്‍ കഴിയില്ല.

വര്‍ദ്ധിച്ചു വരുന്ന ഗര്‍ഭ ഛിദ്ര നിരക്കുകള്‍ എടുത്തു പറഞ്ഞുകൊണ്ട് ഒരു മാധ്യമത്തോട് പെര്‍കിന്‍സ് പറഞ്ഞു.

നമ്മുടെ നയങ്ങളിലും ബിസിനസ്സിലും ദൈവത്തിന്റെ പഠിപ്പിക്കലുകള്‍ നിരസിക്കുമ്പോള്‍ നമ്മുടെ രാഷ്ട്രത്തിനുമേല്‍ അവന്റെ അനുഗ്രഹങ്ങള്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാകില്ല.

അതിനാല്‍ നിങ്ങള്‍ ദൈവവുമായി ഒത്തുചേരുകയും ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ വഴികളില്‍ നടക്കണം. അദ്ദേഹം പറഞ്ഞു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!