ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ

കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യുപിഎഫ് പ്രസിഡന്റ് ഇവാ. മത്തായി തോമസ് (സുനില്‍ കിഴക്കനാലില്‍) ഉദ്ഘാടനം ചെയ്യും. യുപിഎഫ് സെക്രട്ടറി പാസ്റ്റര്‍ ഏബ്രഹാം ഷിബു തോമസ് അദ്ധ്യക്ഷത വഹിക്കും.

കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ

റാന്നി: 7-ാമത് കൊറ്റനാട് ഐക്യ പെന്തെക്കോസ്തത് കണ്‍വന്‍ഷന്‍ ഡിസംബര്‍ 4,5,6, തീയതികളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ പുതുക്കുടി മുക്കില്‍ കിഴക്കനാലില്‍ ഇവാ. സുനില്‍ തോമസിന്റെ ഭവനത്തിന് സമീപമുള്ള പന്തലില്‍ നടക്കും.

യുപിഎഫ് പ്രസിഡന്റ് ഇവാ. മത്തായി തോമസ് (സുനില്‍ കിഴക്കനാലില്‍) ഉദ്ഘാടനം ചെയ്യും. യുപിഎഫ് സെക്രട്ടറി പാസ്റ്റര്‍ ഏബ്രഹാം ഷിബു തോമസ് അദ്ധ്യക്ഷത വഹിക്കും.

പാസ്റ്റര്‍ അനീഷ് ഏലപ്പാറ, പാസ്റ്റര്‍ ജോയി പാറയ്ക്കല്‍, പാസ്റ്റര്‍ വര്‍ഗീസ് ഏബ്രഹാം എന്നീ അനുഗ്രഹീതരായ ദൈവദാസന്മാര്‍ പ്രസംഗിക്കും. തിമഥി ട്യൂണ്‍സ് തിരുവല്ല ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.

5-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 1 മണി വരെ ഉപവാസപ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്.

പാസ്റ്റര്‍ കെ.വി. ചാക്കോ, ഇവാ. മത്തായി തോമസ്, പാസ്റ്റര്‍ ഏബ്രഹാം ഷിബു തോമസ്, ഇവാ. തോമസ് ജോര്‍ജ്, പാസ്റ്റര്‍ ജോര്‍ജ് ഫിലിപ്പ്, ഇവാ. ജോബ് കെ. തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!