ബ്രേക്കിംഗ് ന്യൂസ്
• പാസ്റ്റർ എം. എം. പീറ്റർ, ഇന്ന് രാവിലെ 9:45-ന് കർത്താവിൽ നിദ്രപ്രാപിച്ചു. • 15 വര്‍ഷത്തിനിടെ ഈജിപ്റ്റിലെ സുവിശേഷ സഭകളുടെ എണ്ണം നാലിലൊന്ന് വര്‍ദ്ധിച്ചുവെന്ന് സുവിശേഷ നേതാവ് • ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു • 2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകും; ക്രിസ്ത്യൻ ജനസംഖ്യയിൽ കോംഗോ അമേരിക്കയെ മറികടക്കുമെന്ന് പഠനം • റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടാൻ മേയർ മംദാനിയുടെ പുതിയ പദ്ധതി • അമേരിക്കയിലെ അമ്പത്തിയഞ്ച് വർഷങ്ങൾ: പത്ത് ഡോളറിൽ നിന്ന് അനുഗ്രഹങ്ങളുടെ ഒരു ജീവിതത്തിലേക്ക് (ലേഖനം) സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
റോയി മേപ്രാൽ യുഎസ്എ, ഡോ. വി.പി ഫിലിപ്പ് ബഹ്റൈൻ, ഡോ. സാം കണ്ണമ്പള്ളി യുഎസ്എ എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു.

ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ഡി. കുഞ്ഞുമോൻ, എബി മാത്യു, ആഷേർ മാത്യു എന്നിവർക്ക് ഗ്ലോബൽ പെന്തക്കോസ്ത് മീഡിയ സാഹിത്യ അവാർഡുകൾ

ഡോ. ഡി. കുഞ്ഞുമോൻ പോത്തൻകോട് തയ്യാറാക്കിയ ‘ദർശനം ഗതിമാറ്റിയ ജീവിതം’ (മാറാനാഥ വോയിസ്) മികച്ച ഫീച്ചറായും , എബി മാത്യു യുഎഇ രചിച്ച ‘അയ്യോ AI..സൂക്ഷിക്കുക’ (ഗുഡ്ന്യൂസ് വാരിക) മികച്ച ലേഖനമായും, ആഷേർ മാത്യു കാനഡ രചിച്ച ‘ഒരു ഫോട്ടോ പറഞ്ഞ കഥ’ (ക്രൈസ്തവ എഴുത്തുപുര) മികച്ച ഓൺലൈൻ രചനയായും തെരഞ്ഞെടുക്കപ്പെട്ടു.

റോയി മേപ്രാൽ യുഎസ്എ, ഡോ. വി.പി ഫിലിപ്പ് ബഹ്റൈൻ, ഡോ. സാം കണ്ണമ്പള്ളി യുഎസ്എ എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു.

നവംബർ 21ന് നടക്കുന്ന ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ കുടുംബ സംഗമത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് പാസ്റ്റർ പി. ജി. മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട്
എന്നിവർ അറിയിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!