പാസ്റ്റർ ഡോ. എ സി ജോർജജ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ഡോ. എ സി ജോർജജ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ ഡോ. എ സി ജോർജജ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഡാലസ് : ബാംഗ്ളൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് (എസ് എ ബി സി) മുൻ പ്രിൻസിപ്പൽ കർത്തൃദാസൻ പാസ്റ്റർ ഡോ. എ സി ജോ...

പാസ്റ്റർ ഡോ. എ സി ജോർജജ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഡാലസ് : ബാംഗ്ളൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് (എസ് എ ബി സി) മുൻ പ്രിൻസിപ്പൽ കർത്തൃദാസൻ പാസ്റ്റർ ഡോ. എ സി ജോർജ്ജ് (90 വയസ്സ്) അമേരിക്കയിലെ ഇന്ത്യാനാ സംസ്ഥാനത്തെ ഇവാൻസ് വില്ലിൽ വച്ച് മാർച്ച് 21 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ ഡാലസ് സയോൺ ചർച്ചിൻ്റെ നേതൃത്വത്തിൽ പിന്നീട് ഡാളസിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!