നിയമ പെട്ടകം കണ്ടെത്താനുള്ള അപകടകരമായ ശ്രമം വെളിപ്പെടുത്തി സിഐഎയുടെ രഹസ്യ രേഖകള്‍

നിയമ പെട്ടകം കണ്ടെത്താനുള്ള അപകടകരമായ ശ്രമം വെളിപ്പെടുത്തി സിഐഎയുടെ രഹസ്യ രേഖകള്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
നിയമ പെട്ടകം കണ്ടെത്താനുള്ള അപകടകരമായ ശ്രമം വെളിപ്പെടുത്തി സിഐഎയുടെ രഹസ്യ രേഖകള്‍ ഇപ്പോള്‍ സര്‍ക്കാര്‍ രഹസ്യങ്ങളൊക്കെ അങ്ങാടിപ്പാട്ടാകുന്ന കാലമാണല്ലോ. ഇത്തരത്തിലുള്ള ഒരു പരമ പ്ര...

നിയമ പെട്ടകം കണ്ടെത്താനുള്ള അപകടകരമായ ശ്രമം വെളിപ്പെടുത്തി സിഐഎയുടെ രഹസ്യ രേഖകള്‍

ഇപ്പോള്‍ സര്‍ക്കാര്‍ രഹസ്യങ്ങളൊക്കെ അങ്ങാടിപ്പാട്ടാകുന്ന കാലമാണല്ലോ. ഇത്തരത്തിലുള്ള ഒരു പരമ പ്രധാനമായ രഹസ്യ റിപ്പോര്‍ട്ട് പുറത്തായ കഥയാണ് ഇന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

മനുഷ്യ ചരിത്രത്തിലെ ഏറ്റഴും പവിത്രവും നിഗൂഢവുമായ അവശിഷ്ടങ്ങളില്‍ ഒന്നായ പഴയനിയമത്തിലെ നിയമപ്പെട്ടകം കണ്ടെത്താന്‍ 1988-ല്‍ ഒരു ഏജന്‍സി മാനസിക ചാരന്മാരെ ഉപയോഗിക്കാന്‍ ശ്രമിച്ചതായി അടുത്തിടെ തിരിച്ചറിഞ്ഞു എന്നു സിഐഎ രേഖകള്‍ വെളിപ്പെടുത്തുന്നു.

ദി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തുപോലെ റഷ്യ-അമേരിക്ക ശീത യുദ്ധ കാലത്തെ റിമോട്ട് വ്യൂവിംഗ് എന്ന പരീക്ഷണത്തില്‍ സണ്‍സ്ട്രീക്ക് എന്നറിയപ്പെടുന്ന ഒരു ക്ളാസിഫൈഡ് പ്രൊജക്ടിന്റെ ഭാഗമായിരുന്ന ഈ ശ്രമം വ്യക്തികള്‍ക്ക് അവരുടെ മനസ് മാത്രം ഉപയോഗിച്ച് വിദൂര സ്ഥലങ്ങള്‍ കാണാന്‍ അനുവദിക്കുന്ന ഒരു തരം മാനസീക ധാരണ.

ഈ പ്രത്യേക പരീക്ഷണത്തില്‍ റിമോട്ട് വ്യൂവര്‍ നമ്പര്‍ 032 എന്നറിയപ്പെടുന്ന ഒരു വിഷയത്തോട് ഒരു അജ്ഞാത ലക്ഷ്യത്തെക്കുറിച്ച് വിവരിക്കാന്‍ ആവശ്യപ്പെട്ടു. കാഴ്ചക്കാരന് അറിയാതെതന്നെ ആ ലക്ഷ്യം നിയമപ്പെട്ടകം ആയിരുന്നു.

ആ ലക്ഷ്യം ഒരു കണ്ടെയ്നറാണ്. കണ്ടെയ്നറിനുള്ളില്‍ മറ്റൊരു കണ്ടെയ്നര്‍ ഉണ്ട്. റിമോട്ട് വ്യൂവര്‍ 032 പറഞ്ഞതായി ന്യുയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അവര്‍ ആ വസ്തുവിനെ തേടി സ്വര്‍ണ്ണവും വെള്ളിയും കൊണ്ടു പൊതിഞ്ഞതും ആറ് ചിറകുള്ളതും മാലാഖ രൂപങ്ങളാല്‍ അലങ്കരിച്ചതുമാണെന്ന് വിവരിച്ചു.

ബൈബിളിലെ നിയമപ്പെട്ടകത്തിനു സമാനമാണ് ഇത്. ഭൂഗര്‍ഭ ഇരുണ്ട ഈര്‍പ്പമുള്ള സ്ഥലത്ത് ഒളിപ്പിച്ചതായും കാഴ്ചക്കാരന്‍ വിവരിച്ചു. പക്ഷെ കാഴ്ചക്കാരന്‍ തുടര്‍ന്നു പറഞ്ഞ് ഏവരെയും ഞെട്ടിച്ചു. പെട്ടകത്തിനു മുകളിലുള്ള അമാനുഷിക സംരക്ഷണം അനുഭവപ്പെട്ടു.

അനുചിതമായി ആരെങ്കിലും അതിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ നമുക്ക് അജ്ഞാതമായ ഒരു ശക്തിയാല്‍ പെട്ടകത്തിന്റെ സംരക്ഷകര്‍ നശിപ്പിക്കും എന്നു മുന്നറിയപ്പു നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!