11 മണിക്കൂർ 54 മിനിറ്റ് നിർത്താതെ കീബോർഡ് വായന: ജോഹാൻ എസ്. പോൾ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
11 മണിക്കൂർ 54 മിനിറ്റ് കൊണ്ട് നിർത്താതെ 102 ക്രിസ്തീയ ഗാനങ്ങൾ കീബോർഡ് വായിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി അസംബ്ലിസ് ഓഫ് ഗോഡ് പ്ലാമൂട് ചർച്ചിലെ ജോഹാൻ എസ് പോൾ.
റോബർട്ട് പോളിന്റെയും വിന്നി സാറാ ആൽബർട്ടിന്റെയും മൂത്തമകനാണ് ജോഹാൻ. ബി.കോം ഏ സി സി എ സ്റ്റുഡൻ്റാണ് ഈ മിടുക്കൻ.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.