നിയുക്ത കേരള സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് അംഗങ്ങൾ അനുമോദനങ്ങൾ അറിയിച്ചു.

നിയുക്ത കേരള സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് അംഗങ്ങൾ അനുമോദനങ്ങൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
നിയുക്ത കേരള സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് അംഗങ്ങൾ അനുമോദനങ്ങൾ അറിയിച്ചു. തിരുവനന്തപുരം : നിയുക്ത കേരള മുഖ്യമന്ത...

നിയുക്ത കേരള സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് അംഗങ്ങൾ അനുമോദനങ്ങൾ അറിയിച്ചു.

തിരുവനന്തപുരം : നിയുക്ത കേരള മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് പ്രസിഡന്റ് കർത്തൃദാസൻ പാസ്റ്റർ കെ സി തോമസും,

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സെക്രട്ടറി കർത്തൃദാസൻ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലും,

ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ ബിനു ജോർജ്ജ്,

ഐ പി സി ജനറൽ കൗൺസിൽ അംഗം ബ്രദർ റെജി കൊന്നനിൽക്കുന്നതിൽ എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.
https://youtu.be/GeYnDTDewa4?si=KSlegs66ukaqaR6V

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!