കിംഗ്ഡം ചിൽഡ്രൻ സ്കൂൾ (KCS): ക്ലാസ്സുകൾ ഓഗസ്റ്റ് 1 മുതൽ

കിംഗ്ഡം ചിൽഡ്രൻ സ്കൂൾ (KCS): ക്ലാസ്സുകൾ ഓഗസ്റ്റ് 1 മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കിംഗ്ഡം ചിൽഡ്രൻ സ്കൂൾ (KCS): ക്ലാസ്സുകൾ ഓഗസ്റ്റ് 1 മുതൽ കോട്ടയം: ഇമ്മോർട്ടൽ ലൈഫ് തിയോളജിക്കൽ സെമിനാരിയുടെ (ILTS) നേതൃത്വത്തിൽ 'കിംഗ്ഡം ചിൽഡ്രൻ സ്കൂൾ (KCS)' ക്ലാസ്സുകൾ ഓഗസ്റ്റ് ...

കിംഗ്ഡം ചിൽഡ്രൻ സ്കൂൾ (KCS): ക്ലാസ്സുകൾ ഓഗസ്റ്റ് 1 മുതൽ

കോട്ടയം: ഇമ്മോർട്ടൽ ലൈഫ് തിയോളജിക്കൽ സെമിനാരിയുടെ (ILTS) നേതൃത്വത്തിൽ 'കിംഗ്ഡം ചിൽഡ്രൻ സ്കൂൾ (KCS)' ക്ലാസ്സുകൾ ഓഗസ്റ്റ് 1 മുതൽ ആരംഭിക്കും.

5 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള ക്ലാസുകൾ ഓൺലൈനിലാണ് ക്രമീകരിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്.

ആത്മീയ, സാമൂഹിക പ്രതിബദ്ധതയോടെ തയ്യാറാക്കിയ സിലബസ്. കുട്ടികളുടെ വ്യക്തിത്വ വികസനം & സ്വഭാവരൂപീകരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, നിത്യതയുടെ വീക്ഷണത്തിൽ ഉള്ള ബൈബിൾ പഠനം, ശാരീരിക-

മാനസിക-ലൈംഗിക അവബോധം, സമൂഹം, കുടുംബം, സഭ എന്നിവയുമായുള്ള കുട്ടികളുടെ ബന്ധം മെച്ചപ്പെടുത്തുക, കുട്ടികൾക്കായുള്ള കൗൺസിലിംഗ് & പ്രീമരിറ്റാൽ കൗൺസിലിംഗ്, കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വർദ്ധിപ്പിക്കുക എന്നിവയാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!