ചന്ദ്രനില്‍ സ്ഥിര താമസം: 20 ബില്യണ്‍ ഡോളറിന്റെ പദ്ധതിയുമായി നാസ

ചന്ദ്രനില്‍ സ്ഥിര താമസം:  20 ബില്യണ്‍ ഡോളറിന്റെ പദ്ധതിയുമായി നാസ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ചന്ദ്രനില്‍ സ്ഥിര താമസം: 20 ബില്യണ്‍ ഡോളറിന്റെ പദ്ധതിയുമായി നാസ വാഷിംഗ്ടണ്‍: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ ഒരു സ്ഥിരം മനുഷ്യവാസം സാദ്ധ്യമാക്കുന്നതിനായുള്ള വിപ്ളവകരമായ പദ്ധതികള...

ചന്ദ്രനില്‍ സ്ഥിര താമസം: 20 ബില്യണ്‍ ഡോളറിന്റെ പദ്ധതിയുമായി നാസ

വാഷിംഗ്ടണ്‍: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ ഒരു സ്ഥിരം മനുഷ്യവാസം സാദ്ധ്യമാക്കുന്നതിനായുള്ള വിപ്ളവകരമായ പദ്ധതികളുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ.

ചന്ദ്രനെ വിജയകരമായി ഭ്രമണം ചെയ്ത് മടങ്ങിയെത്തിയ ദൌത്യങ്ങള്‍ക്ക് പിന്നാലെ അവിടെ ഒരു സ്ഥിരം ബേസ് സ്ഥാപിക്കാനാണ് നാസയുടെ തീരുമാനം.

ഇതിനായി മൂന്ന് പുതിയ ചന്ദ്ര ദൌത്യങ്ങളും 20 ബില്യണ്‍ ഡോളറിന്റെ വന്‍ പദ്ധതികളും നാസ അഡ്മിനിസ്ട്രേറ്റര്‍ ജാരെക് ഐസ്റ്റ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

അപകടങ്ങള്‍ നിറഞ്ഞ ചന്ദ്ര അന്തരീക്ഷം ജീവിക്കാനും പരീക്ഷണങ്ങള്‍ നടത്താനുമായി റോവറുകളും ഡ്രോണുകളും അടക്കമുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഈ ബേസില്‍ ഉണ്ടായിരിക്കും.

ഇതിന്റെ ആദ്യ പടിയായി 2028-ഓടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിക്കാനാണ് നാസയുടെ ലക്ഷ്യം.
https://youtu.be/7iPzDYIhQuU?si=WNJGC7ezRkP7D3Zk

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!