ഐ. പി. സി. തിരുവല്ല സെൻ്ററിന് പരിചയസമ്പന്നതയുടെ നിറവുമായി ആത്മീയ നേതൃത്വം

ഐ. പി. സി. തിരുവല്ല സെൻ്ററിന് പരിചയസമ്പന്നതയുടെ നിറവുമായി ആത്മീയ നേതൃത്വം
ഐ. പി. സി. തിരുവല്ല സെൻ്ററിന് പരിചയസമ്പന്നതയുടെ നിറവുമായി ആത്മീയ നേതൃത്വം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
എക്സിക്യൂട്ടീവ്സ് ഉൾപ്പടെ 21 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.

ഐ. പി. സി. തിരുവല്ല സെൻ്ററിന് പരിചയസമ്പന്നതയുടെ നിറവുമായി ആത്മീയ നേതൃത്വം

തിരുവല്ല: പാസ്റ്റർ ഡോ. കെ.സി.ജോൺ നേതൃത്വം നൽകുന്ന ഐപിസി തിരുവല്ല സെൻ്ററിൽ വൈസ് പ്രസിഡൻ്റായി പാസ്റ്റർ ചാക്കോ ജോൺ, സെക്രട്ടറിയായി പാസ്റ്റർ അജു അലക്സ്,

ജോയിൻ്റ് സെക്രട്ടറിയായി ബ്രദർ സജി വെൺമണി, ട്രഷററായി ബ്രദർ ജോജി ഐപ്പ് മാത്യൂസ്,

പബ്ലിസിറ്റി കൺവീനറായി ബ്രദർ നിബു ആമല്ലൂർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ്സ് ഉൾപ്പടെ 21 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.

പാസ്റ്റർ എം.മാത്യു, ബ്രദർ എം.ജി.മാത്യു എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!