അലക്‌സാണ്ടര്‍ തോമസ് ഡബ്ലിനിൽ അന്തരിച്ചു
വാർത്ത: പ്രസാദ് തീയാടിക്കൽ
ഡബ്ലിന്‍ :അയര്‍ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളായിരുന്ന അലക്‌സാണ്ടര്‍ തോമസ് (60)അന്തരിച്ചു.
മുന്‍പ് സെന്റ് വിന്‍സെന്റ്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫായിരുന്ന അലക്സാണ്ടര്‍ ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്.ചാത്തന്നൂര്‍ സ്വദേശിയാണ് .
ഭാര്യ: ഷീബ പി ജോണ്‍( സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സ് ).ഏക മകള്‍: സോമി കാനഡയില്‍ ജോലി ചെയ്യുന്നു.
സംസ്‌കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.