എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റിൻ്റെ ആത്മീയ സംഗമം
ഗാർലൻഡ് (ടെക്സാസ്): എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റ് ആഭിമുഖ്യത്തിൽ പ്രത്യേക മീറ്റിംഗ് നവംബർ 27, 28 തീയതികളിൽ നടക്കും.
ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ (Kea Auditorium, 580 Castleglen Dr, Garland, TX 75043) വൈകുന്നേരം 7 മുതൽ രാത്രി 9:00 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർ ബിജു സി.എക്സ് മുഖ്യാതിഥിയായി ദൈവവചനം പ്രസംഗിക്കും. ആത്മീയ ഉണർവിനും വിടുതലിനും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും യോഗത്തിൽ ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്: 469-613-7084 ഇമെയിൽ: [email protected]
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.