ഇന്ത്യയില്‍ ഓരോ മുന്നൂ മിനിറ്റിലും ഒരു അപകട മരണം

ഇന്ത്യയില്‍ ഓരോ മുന്നൂ മിനിറ്റിലും ഒരു അപകട മരണം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇന്ത്യയില്‍ ഓരോ മുന്നൂ മിനിറ്റിലും ഒരു അപകട മരണം ന്യൂഡെല്‍ഹി: നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട 2023-ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ മിനിറ്റിലും ഒരു റോഡ് അപകട...

ഇന്ത്യയില്‍ ഓരോ മുന്നൂ മിനിറ്റിലും ഒരു അപകട മരണം

ന്യൂഡെല്‍ഹി: നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട 2023-ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ മിനിറ്റിലും ഒരു റോഡ് അപകടവും ഓരോ മൂന്നു മിനിറ്റിലും ഒരു മരണവും സംഭവിക്കുന്നു.

2023-ല്‍ 4.64,029 റോഡപകടങ്ങള്‍ ഉണ്ടായി. 1,73,826 പേര്‍ മരിച്ചു.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്ഇന്ത്യയിലെ മരണ നിരക്ക് വളരെ കൂടുതലാണ്. ആകെ അപകടങ്ങളുടെ 61 ശതമാനവും കാരണം അമിത വേഗതയാണ്.

അപകടകരമായ ഓവര്‍ടേക്കിംഗും അശ്രദ്ധമായ ഡ്രൈവിംഗും മറ്റ് പ്രധാന കാരണങ്ങളാണ്.

റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ 46 ശതമാനവും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ്.
https://youtu.be/jkYSwgoOOpA?si=Perp5DLnOmhda-b1

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!