പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുവൈറ്റ്: ഹെബ്രോൻ ഐപിസി കുവൈറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയ...

പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കുവൈറ്റ്: ഹെബ്രോൻ ഐപിസി കുവൈറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഐപിസി മരാമൺ സഭാംഗമാണ്.

മറ്റുമക്കൾ: ശാന്തി മാത്യു, ജോൺ ഫിലിപ്പ് (കുവൈറ്റ്), അലക്സ് ഫിലിപ്പ് (പുല്ലാട്) മരുമക്കൾ : പാസ്റ്റർ. മാത്യു ഡേവിഡ് ( ഐപിസി, ഇടയരിക്കപ്പുഴ), മേഴ്സി ജോസ് (കുവൈറ്റ്), റെജിന, ജെസ്സി.

ഫിലിപ്പ് (ഐപിസി ഹെബ്രോൻ, കുവൈറ്റ്), ജോൺ ഫിലിപ്പ്, അലക്സ് ഫിലിപ്പ്. ഐപിസി മാരാമൺ സഭയുടെ നേതൃത്വത്തിൽ ജനു. 8 ന് സംസ്കാരശുശ്രുഷ നടക്കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!