പൊന്നമ്മ അലക്സ് (64) കൽക്കത്തയിൽ നിര്യാതയായി

പൊന്നമ്മ അലക്സ് (64) കൽക്കത്തയിൽ നിര്യാതയായി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പൊന്നമ്മ അലക്സ് (64) കൽക്കത്തയിൽ നിര്യാതയായി എറണാകുളം: പള്ളുരുത്തി കുരിശിങ്കൽ ഭവനത്തിൽ പരേതനായ കെ ജെ അലക്സാണ്ടറിൻ്റെ ഭാര്യ പൊന്നമ്മ അലക്സ് (64) കൽക്കത്തയിൽ നിര്യാതയായി. പള്ളുരു...

പൊന്നമ്മ അലക്സ് (64) കൽക്കത്തയിൽ നിര്യാതയായി

എറണാകുളം: പള്ളുരുത്തി കുരിശിങ്കൽ ഭവനത്തിൽ പരേതനായ കെ ജെ അലക്സാണ്ടറിൻ്റെ ഭാര്യ പൊന്നമ്മ അലക്സ് (64) കൽക്കത്തയിൽ നിര്യാതയായി. പള്ളുരുത്തി ഐപിസി സഭാംഗമാണ്.

സംസ്കാര ശുശ്രൂഷ ജനുവരി 16ന് രാവിലെ 9 മണിക്ക് കൽക്കത്തയിൽ ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റ് റീജിയന്റെ നേതൃത്വത്തിൽ നടത്തി ഭവാനിപുർ സെമിട്രിയിൽ 12 ന് സംസ്കാരം നടക്കും.

മക്കൾ: ജോൺ ഐസക് അലക്സ് (യുകെ), ഷേർളി അലക്സ് (കൽക്കത്ത). മരുമക്കൾ: ഡെന്നിസ് ഡാനിയേൽ, അക്സ സാമുവൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!