പയ്യമ്പള്ളി മണിയിലയിൽ മേരി മത്തായി (70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പയ്യമ്പള്ളി മണിയിലയിൽ മേരി മത്തായി (70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പയ്യമ്പള്ളി മണിയിലയിൽ മേരി മത്തായി (70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാനന്തവാടി :ചർച്ച് ഓഫ് ഗോഡ് പയ്യമ്പള്ളി (പടമല) സഭാംഗം മണിയിലയിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി മത്തായി (7...

പയ്യമ്പള്ളി മണിയിലയിൽ മേരി മത്തായി (70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മാനന്തവാടി :ചർച്ച് ഓഫ് ഗോഡ്
പയ്യമ്പള്ളി (പടമല) സഭാംഗം മണിയിലയിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി മത്തായി (70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം ഫെബ്രു. 14 ശനിയാഴ്ച രാവിലെ 9 മുതൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ നടക്കും.

മക്കൾ: പാസ്റ്റർ ജിനേഷ് മാത്യു (ചർച്ച് ഓഫ് ഗോഡ്), പ്രിൻസി മാത്യു, ജിൻസി മാത്യു.

മരുമക്കൾ: പാസ്റ്റർ ജെനുമോൻ ഇ.ഡി (എ.ജി കരുളായി സെക്ഷൻ പ്രസ്ബിറ്റർ), പാസ്റ്റർ സതീഷ് മാത്യു (ഐ.പി.സി ഫിലദൽഫിയ ദുബായ്), കവിത ജിനേഷ്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!