പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ്, 101 വയസ്സ് ) നിര്യാതനായി.

പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ്, 101 വയസ്സ് ) നിര്യാതനായി.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ്, 101 വയസ്സ് ) നിര്യാതനായി. ഹൂസ്റ്റൺ: റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ്, 101 വയസ്സ് ) നിര്യാതനായി. സംസ്‍കാരം ഫെബ്രുവരി 21 നു ശന...

പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ്, 101 വയസ്സ് ) നിര്യാതനായി.

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ്, 101 വയസ്സ് ) നിര്യാതനായി. സംസ്‍കാരം ഫെബ്രുവരി 21 നു ശനിയാഴ്ച 12.30 നു കണ്ടൻപേരൂർ സെന്റ് പോൾസ് മാർത്തോമാ ദേവാലയത്തിൽ.

അയിരൂർ അയ്യക്കാവിൽ കുടുംബാംഗമാണ്.ഭാര്യ കല്ലൂപ്പാറ മേലേക്കൂറ്റ് പരേതയായ ഏലിയാമ്മ.

മക്കൾ : തോമസ് പി.തോമസ് (തമ്പി, ഹൂസ്റ്റൺ) മാത്തുക്കുട്ടി (റാന്നി കണ്ടൻപേരൂർ), സാലി (ഓച്ചിറ), വത്സൻ (ഡാളസ്) , ലീലാമ്മ (ഡാളസ്) ,മോളമ്മ (ഡാളസ്), സുജ (ഹൂസ്റ്റൺ)

മരുമക്കൾ: വത്സമ്മ (ഹൂസ്റ്റൺ) സിസിലി (കണ്ടൻപേരൂർ) , തമ്പികുഞ്ഞു (ഓച്ചിറ), ബീന (ഡാളസ്) , ബേബി (ഡാളസ്), മോനിച്ചൻ (ഡാളസ്) , പരേതനായ സാബു

കൂടുതൽ വിവരങ്ങൾക്ക് :

തമ്പി, ഹൂസ്റ്റൺ - 281 253 1014 (വാട്സ്ആപ് )

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!