പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിത്യതയിൽ ചേർക്കപ്പെട്ടു.

പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിത്യതയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര: പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിത്യതയിൽ ചേർക്കപ്പെ...

പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിത്യതയിൽ ചേർക്കപ്പെട്ടു.

കൊട്ടാരക്കര: പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഫെബ്രു.26 രാവിലെ 9 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഐപിസി എബനേസർ ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ലീലാമ്മ വാളകം പാണക്കാട്ട് കുടുംബാംഗമാണ്.
ക്രൈസ്തവ സംഗീത ഗാനരചയിതാക്കളായ സ്റ്റാൻലി മാത്യു കൈപ്പള്ളിൽ, നെൽസൺ മാത്യു കൈപ്പള്ളിൽ എന്നിവർ മക്കളാണ്.

മരുമകൾ : ജെനി. കൊച്ചുമക്കൾ :അന്ന, സെറ.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!