ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീയർ റവ. ജോർജ് വർഗ്ഗീസിൻ്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു

ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീയർ റവ. ജോർജ് വർഗ്ഗീസിൻ്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീയർ റവ. ജോർജ് വർഗ്ഗീസിൻ്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു ചെങ്ങന്നൂർ ഇടയാറൻമുള വടക്കേത്ത് ഹൗസിൽ പരേതനായ എം. ജോർജിൻ്റെ ഭാര്യ ഏലിയാമ്മ ജോർജ് (98...

ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീയർ റവ. ജോർജ് വർഗ്ഗീസിൻ്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു

ചെങ്ങന്നൂർ ഇടയാറൻമുള വടക്കേത്ത് ഹൗസിൽ പരേതനായ എം. ജോർജിൻ്റെ ഭാര്യ ഏലിയാമ്മ ജോർജ് (98) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം ഏപ്രിൽ 1 ബുധനാഴ്ച 7 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാലക്കാര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!