അണക്കര പുത്തൻവീട്ടിൽ കാലായിൽ കുഞ്ഞുമോൾ വർഗീസ് (76) കർത്തൃസന്നിധിയിൽ.

അണക്കര പുത്തൻവീട്ടിൽ കാലായിൽ കുഞ്ഞുമോൾ വർഗീസ് (76) കർത്തൃസന്നിധിയിൽ.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അണക്കര പുത്തൻവീട്ടിൽ കാലായിൽ കുഞ്ഞുമോൾ വർഗീസ് (76) കർത്തൃസന്നിധിയിൽ. അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് ബഥേൽ സഭാംഗം പുത്തൻവീട്ടിൽ (കാലായിൽ) പരേതനായ കട്ടപ്പന സെക്ഷൻ മുൻ പ്രസ്ബിറ്റർ പാസ്റ...

അണക്കര പുത്തൻവീട്ടിൽ കാലായിൽ കുഞ്ഞുമോൾ വർഗീസ് (76) കർത്തൃസന്നിധിയിൽ.

അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് ബഥേൽ സഭാംഗം പുത്തൻവീട്ടിൽ (കാലായിൽ) പരേതനായ കട്ടപ്പന സെക്ഷൻ മുൻ പ്രസ്ബിറ്റർ പാസ്റ്റർ വർഗീസ് മാത്യുവിന്റെ സഹധർമ്മിണി കുഞ്ഞുമോൾ വർഗീസ് (76) കർത്തൃസന്നിധിയിൽ.

സംസ്കാരം ഏപ്രിൽ 1 ബുധനാഴ്ച രാവിലെ 11 ന് അണക്കര ഏ.ജി ചർച്ച് സെമിത്തേരിയിൽ.
മക്കൾ: മേഴ്സി ബേബിച്ചൻ, ഡാർളി ജെയിംസ്.

മരുമക്കൾ: ബേബിച്ചൻ തോമസ്, ജെയിംസ് മത്തായി. കൊച്ചുമക്കൾ: ആശിഷ്, എമിലി, അക്സ, അലൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!