പാസ്റ്റർ എബ്രഹാം ശാമുവേൽ അമേരിക്കയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ എബ്രഹാം ശാമുവേൽ അമേരിക്കയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ എബ്രഹാം ശാമുവേൽ അമേരിക്കയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഡാളസ് : ന്യൂയോർക്ക് പെന്തെക്കോസ്ത‌ൽ അസംബ്ലി ക്വീൻസിന്റെ പ്രാരംഭ കാല ശുശ്രൂഷകനായിരുന്ന പാസ്റ്റർ ഏബ്രഹാം ശാമുവേ...

പാസ്റ്റർ എബ്രഹാം ശാമുവേൽ അമേരിക്കയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഡാളസ് : ന്യൂയോർക്ക് പെന്തെക്കോസ്ത‌ൽ അസംബ്ലി ക്വീൻസിന്റെ പ്രാരംഭ കാല ശുശ്രൂഷകനായിരുന്ന പാസ്റ്റർ ഏബ്രഹാം ശാമുവേൽ (അനിയച്ചായൻ - 91) ഏപ്രിൽ 5 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്.
ന്യൂയോർക്ക് മലയാളി പെന്തെക്കോസ്ത് കൂടിവരവുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ആത്മാർത്ഥതയോടും, വിനയത്തോടും, അചഞ്ചലമായ ഭക്തിയോടും കൂടി മാതൃകാ ജീവിതം ചെയ്‌തു.

ഏറെ നാളത്തെ സഭാ പരിപാലനത്തിന് ശേഷം ഫിലദൽഫ്യയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
വാർത്ത: സാം മാത്യു ഡാളസ്

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!