ഓമന ചാക്കോ(64) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഓമന ചാക്കോ(64) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഓമന ചാക്കോ(64) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. വാർത്ത : പ്രസാദ് തീയാടിക്കൽ പത്തനംതിട്ട : എഴുമറ്റൂര്‍ കാടമല കെ. ജെ ചാക്കോയുടെ ഭാര്യ ഓമന ചാക്കോ(64) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു....

ഓമന ചാക്കോ(64) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്ത : പ്രസാദ് തീയാടിക്കൽ

പത്തനംതിട്ട : എഴുമറ്റൂര്‍ കാടമല കെ. ജെ ചാക്കോയുടെ ഭാര്യ ഓമന ചാക്കോ(64) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.. സംസ്‌ക്കാരം നാളെ ഐ.പി.സി ശാലേം സഭയുടെ വാളക്കുഴി സെമിത്തേരിയില്‍ നടക്കും.

ചുഴന വാണിയ പുരക്കല്‍ കുടുംബാംഗമാണ്. മക്കൾ – ടൈറ്റസ് ചാക്കോ, ടോബിന്‍സ് ചാക്കോ. മരുമക്കൾ – ഫേബ ടൈറ്റസ്, ഷൈനി ടോബിന്‍സ്.

കൊച്ചുമക്കള്‍ – ടെസ്വിന്‍, ടാനിയ, ടെലന്‍,ടിയാ,ടെസ്സാ.സഹോദരങ്ങള്‍:- ജിജി നെല്ലാട്, സണ്ണി ദോഹ, കൊച്ചുമോന്‍ ദോഹ , സാലി റോയി പുന്നയ്ക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!