തങ്കമ്മ മാത്യു (തങ്കച്ചി) 87 വയസ്സ്, കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തങ്കമ്മ മാത്യു (തങ്കച്ചി) 87 വയസ്സ്, കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
തങ്കമ്മ മാത്യു (തങ്കച്ചി) 87 വയസ്സ്, കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വാർത്ത : സണ്ണി മാളിയേക്കൽ കോട്ടയം, അരീപ്പറമ്പ്, എബെനെസിർ വീട്ടിൽ പരേതനായ വെള്ളൂർ വി.കെ. കുരിയന്റെ മകളും, പ...

തങ്കമ്മ മാത്യു (തങ്കച്ചി) 87 വയസ്സ്, കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്ത : സണ്ണി മാളിയേക്കൽ

കോട്ടയം, അരീപ്പറമ്പ്, എബെനെസിർ വീട്ടിൽ പരേതനായ വെള്ളൂർ വി.കെ. കുരിയന്റെ മകളും, പരേതനായ ടി.എം. മാത്യുവിന്റെ സഹധർമ്മിണിയുമായ തങ്കമ്മ മാത്യു (തങ്കച്ചി) 87 വയസ്സ്, കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ : ലേറ്റ്, ജോൺ മാത്യു ലേറ്റ്,ജേക്കബ് മാത്യു, മേരി മാത്യു ( കോട്ടയം) പോൾ മാത്യു, (സണ്ണിവയ്ൽ, ഡാളാസ്. ടെക്സസ്.)

ഹോം ഗോയിങ് സർവീസ് ശനിയാഴ്ച ( മെയ്‌ 23 , 11 മണി രാവിലെ) അരീപ്പറമ്പ് ഐ.പി.സി സെമിത്തേരിയിൽ.

കൂടുതൽ വിവരങ്ങൾക്ക് പോൾ മാത്യു +1 405 473 6227.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!