പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) വാഹനാപകടത്തിൽ മരണപ്പെട്ടു

പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) വാഹനാപകടത്തിൽ മരണപ്പെട്ടു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) വാഹനാപകടത്തിൽ മരണപ്പെട്ടു വാർത്ത : പ്രസാദ് തീയാടിക്കൽ മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമൺ സെന്ററിൽ, കറവൂർ സഭാ ശുശ്രൂഷകൻ ദൈവസഭ കൊ...

പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) വാഹനാപകടത്തിൽ മരണപ്പെട്ടു

വാർത്ത : പ്രസാദ് തീയാടിക്കൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമൺ സെന്ററിൽ, കറവൂർ സഭാ ശുശ്രൂഷകൻ ദൈവസഭ കൊട്ടാരക്കര, മാറനാട് സഭാംഗം,

ചരുവിളപുത്തൻ വീട്ടിൽ പാസ്റ്റർ പ്രത്യാശ കുഞ്ഞുമോൻ (28) ഇന്ന് ഉച്ചകഴിഞ്ഞു പന്തളത്തു വെച്ച് നടന്ന വാഹനാപകടത്തിൽ മരണം സംഭവിച്ചു. മുളക്കുഴയിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.

ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൺവൻഷൻ ക്വയറിൽ ചില വർഷങ്ങൾ അംഗമായിരുന്നു. മൃതദേഹം കല്ലിശേരി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

പിതാവ്: കുഞ്ഞുമോൻ, മാതാവ്: ലാലി, ഏക സഹോദരി കൃപ.
കൂടുതൽ വിവരങ്ങൾ പിന്നാലെ.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!