കാരാഴ്മയിൽ അന്നമ്മ ഉമ്മൻ (93) നിത്യതയിൽ.

കാരാഴ്മയിൽ അന്നമ്മ ഉമ്മൻ (93) നിത്യതയിൽ.
കാരാഴ്മയിൽ അന്നമ്മ ഉമ്മൻ (93) നിത്യതയിൽ.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സംസ്കാരം ബുധനാഴ്‌ച (28-10-2026) രാവിലെ 11 ന് ഐപിസി. വാഴക്കൂട്ടം (ചെന്നിത്തല) സഭയുടെ എരമത്തൂരിലുള്ള സെമിത്തേരിയിൽ.

അന്നമ്മ ഉമ്മൻ (93) നിത്യതയിൽ
ചെന്നിത്തല: പെന്തെക്കോസ്തൽ തിയോളജിക്കൽ സെമിനാരി, കോട്ടയം, എജുക്കേഷണൽ & വെൽഫെയർ സൊസൈറ്റി സെക്രട്ടറി പാസ്റ്റർ മോനി ചെന്നിത്തലയുടെ ഭാര്യ പരേതയായ സാലി വർഗീസിന്റെ മാതാവ്, താമരവേലിൽ തേജ് ഭവൻ, കാരാഴ്മയിൽ അന്നമ്മ ഉമ്മൻ (93) നിത്യതയിൽ.

സംസ്കാരം ബുധനാഴ്‌ച (28-10-2026) രാവിലെ 11 ന് ഐപിസി. വാഴക്കൂട്ടം (ചെന്നിത്തല) സഭയുടെ എരമത്തൂരിലുള്ള സെമിത്തേരിയിൽ. സെൻ്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിക്ക് സമീപമാണ് സെമിത്തേരി.

കൊച്ചുമകൻ ഡോ. ജോഷൻ വർഗീസ് പെന്തെക്കോസ്‌തൽ തിയോളജിക്കൽ സെമിനാരിയുടെ നോൺ-ഫോർമൽ എജുക്കേഷൻ വിഭാഗം ഡീൻ ആണ്. അദ്ദേഹത്തിന്റെ ഭാര്യ സുനി ജോഷൻ ഇതേ സ്ഥാപനത്തിലെ അഡ്‌മിനിസ്ട്രേറ്റീവ് സ്റ്റാഫ് അംഗമാണ്.

കൊച്ചുമക്കൾ – ഡാനിയേൽ, ഡേവിഡ്, ഡേയ്‌സ്, ഡാരൻ.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!