യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത് കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് നാഷണൽ കോൺഫറൻസ്

യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത് കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് നാഷണൽ കോൺഫറൻസ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത് കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് നാഷണൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ മാഞ്ചസ്റ്റർ: യു.കെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന...

യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത് കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് നാഷണൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ

മാഞ്ചസ്റ്റർ: യു.കെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ഐക്യ വേദിയായ മലയാളി പെന്തെക്കൊസ്ത് കമ്മ്യൂണിറ്റിയുടെ (ഇ.എം.പി.സി) 3 മത് നാഷണൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ യു.കെയിലെ മാഞ്ചസ്റ്ററിൽ വെച്ച് നടക്കും.

പാസ്‌റ്റർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. പാസ്‌റ്റർ ബ്ലെസ്സൻ മെമനയോടൊപ്പം ഇ.എം.പി.സി ക്വയർ ടീം ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്‌ റവ ഡോ ജോ കുര്യൻ, പാസ്‌റ്റർ സി റ്റി എബ്രഹാം, പാസ്‌റ്റർ ബിജു ചെറിയാൻ, പാസ്‌റ്റർ ഹൻസ് തോമസ് എന്നിവരുമായി ബന്ധപ്പെടുക.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!