പാസ്റ്റർ കോശിയുടെയും മദർ തങ്കമ്മ കോശിയുടെയും മകൻ തോമസ് കോശി (92) അമേരിക്കയിലെ ഡാളസ്സിൽ വച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ കോശിയുടെയും മദർ തങ്കമ്മ കോശിയുടെയും മകൻ തോമസ് കോശി (92) അമേരിക്കയിലെ ഡാളസ്സിൽ വച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ കോശിയുടെയും മദർ തങ്കമ്മ കോശിയുടെയും മകൻ തോമസ് കോശി (92) അമേരിക്കയിലെ ഡാളസ്സിൽ വച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര : ഉമ്മന്നൂർ പഴിഞ്ഞം ആലുംവിളയിൽ പരേതരായ പാസ...

പാസ്റ്റർ കോശിയുടെയും മദർ തങ്കമ്മ കോശിയുടെയും മകൻ തോമസ് കോശി (92) അമേരിക്കയിലെ ഡാളസ്സിൽ വച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.

കൊട്ടാരക്കര : ഉമ്മന്നൂർ പഴിഞ്ഞം ആലുംവിളയിൽ പരേതരായ പാസ്റ്റർ കോശിയുടെയും മദർ തങ്കമ്മ കോശിയുടെയും മകൻ തോമസ് കോശി (92) അമേരിക്കയിലെ ഡാളസ്സിൽ വച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.

ദീർഘകാലം കുടുംബമായി സിലോണിൽ താമസിച്ചിരുന്നു. സംസ്കാര ശുശ്രൂഷകൾ അമേരിക്കയിൽ വെച്ച് ശനിയാഴ്ച നടത്തപ്പെടും.

ശുശ്രൂഷയിൽ ഇരിക്കെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ട സിസ്റ്റർ മേരിക്കുട്ടി പരേതന്റെ സഹോദരിയാണ്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!