ആഗോള യഹൂദ ജനസംഖ്യ 15.8 ദശലക്ഷം; ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന്1,11,000 പേര്‍

ആഗോള യഹൂദ ജനസംഖ്യ 15.8 ദശലക്ഷം;  ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന്1,11,000 പേര്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ആഗോള യഹൂദ ജനസംഖ്യ 15.8 ദശലക്ഷം; ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന്1,11,000 പേര്‍ യെരുശലേം: ഹോളോകോസ്റ്റ് അമനുസ്മരണ ദിനത്തിനു മുന്നോടിയായി യിസ്രായേലിന്റെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ...

ആഗോള യഹൂദ ജനസംഖ്യ 15.8 ദശലക്ഷം; ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന്1,11,000 പേര്‍

യെരുശലേം: ഹോളോകോസ്റ്റ് അമനുസ്മരണ ദിനത്തിനു മുന്നോടിയായി യിസ്രായേലിന്റെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സിബിഎസ്) ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യഹൂദ ജനസംഖ്യ ഏകദേശം 15.8 ദശലക്ഷമായി കണക്കാക്കപ്പെടുന്നു.

ഇത് ഇപ്പോഴും ഹോളോകോസ്റ്റിനു മുമ്പുള്ള നിലവാരത്തില്‍ താഴെയാണ്. ലോകമെമ്പാടും 16.5 മുതല്‍ 16.7 ദശലക്ഷം യഹൂദര്‍ താമസിച്ചിരുന്നു.

ഇതില്‍ യൂറോപ്പില്‍ മാത്രം ഏകദേശം 9.5 ദശലക്ഷം പേര്‍ ഉള്‍പ്പെടുന്നു. ആഗോള തലത്തില്‍ യഹൂദ ജനസംഖ്യയുടെ 85 ശതമാനം ഇപ്പോഴും യിസ്രായേലിലും അമേരിക്കയിലുമാണ്. ഏകദേശം 7.2 ദശലക്ഷം വരും.

1948-ല്‍ രാജ്യം പുനസ്ഥാപിച്ച സമയം ഇത് വെറും 5 ശതമാനം മാത്രമായിരുന്നു. അമേരിക്കയില്‍ ഏകദേശം 6.3 ദശലക്ഷം യഹൂദന്മാര്‍ താമസിച്ചിരുന്നു.

ഇത് ആഗോള യഹൂദ ജനസംഖ്യയുടെ ഏകദേശം 45 ശതമാനം ആണ്. ബാക്കിയുള്ള 15 ശതമാനം യഹൂദ ജനസംഖ്യ പ്രധാനമായും യൂറോപ്പ്, കാനഡ, റഷ്യ, ഓസ്ട്രേലിയ, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ്.

യിസ്രായേലില്‍ ഏകദേശം 1,11,000 പേര്‍ ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ താമസിക്കുന്നുണ്ട്. ഇതില്‍ 63 ശതമാനം സ്ത്രീകളും 37 ശതമാനം പുരുഷന്മാരുമാണ്.
https://youtu.be/tMmryJutPQ0?si=Drxk8QlKy8gvdc_P

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!